"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 173: | വരി 173: | ||
==== വാങ്മയം ഭാഷാ പ്രതിഭകൾ ==== | ==== വാങ്മയം ഭാഷാ പ്രതിഭകൾ ==== | ||
മലയാളഭാഷാ അഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച "വാങ്മയം" ഭാഷാപ്രതിഭ തെരഞ്ഞെടുപ്പിൻ്റെ സ്കൂൾ തല പരീക്ഷ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകളായി നാലാം ക്ലാസിലെ അലിഷ, ബിലാൽ എന്നിവരെ തെരഞ്ഞെടുത്തു. | മലയാളഭാഷാ അഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച "വാങ്മയം" ഭാഷാപ്രതിഭ തെരഞ്ഞെടുപ്പിൻ്റെ സ്കൂൾ തല പരീക്ഷ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകളായി നാലാം ക്ലാസിലെ അലിഷ, ബിലാൽ എന്നിവരെ തെരഞ്ഞെടുത്തു. | ||
=='''ജൂലൈ 22 ദേശീയ മാമ്പഴ ദിനം'''== | |||
നമ്മുടെ നാടൻ മാവുകളേയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിർത്തണമെന്ന് ഓർമ്മിപ്പിക്കുന്ന ദിനം ആചരിച്ചു. വിവിധ ഇനങ്ങളിലുള്ള മാമ്പഴങ്ങൾ പരിചയപ്പെട്ടു. മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയ മാമ്പഴത്തിന് പഴങ്ങളുടെ രാജാവെന്ന ബഹുമതി അർത്ഥവത്താണ്. ഇന്ത്യയുടെ ദേശീയ പഴമെന്ന പദവിയുമുണ്ട് നമ്മുടെ മാമ്പഴത്തിന്. മാവിന്റെ ജന്മദേശം നമ്മുടെ രാജ്യമാണ്. ലോകത്തിൽ ഏറ്റവും അധികം മാവ് കൃഷിയുള്ളതും ഇന്ത്യയിലാണ്. ഭാരതത്തിൽ 1200-ൽ പരം ഇനം മാവുകളുണ്ട്. | |||
<gallery mode="packed-hover"> | |||
പ്രമാണം:44228-2025mangoday1.jpg | |||
</gallery> | |||
* വീഡിയോ കാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/1CQZT11RqB/ '''ജൂലൈ 22 ദേശീയ മാമ്പഴ ദിനം'''] | |||
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | '''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | ||
'''''[[ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ പി സ്കൂളിലെ അറബിക് അധ്യാപിക റംലാബീവി]]''''' | '''''[[ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ പി സ്കൂളിലെ അറബിക് അധ്യാപിക റംലാബീവി]]''''' | ||