"സി എം എസ് എൽ പി എസ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | <big>== ചരിത്രം==</big><big><big> | ||
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ പള്ളിവക സ്ഥലത്ത് 1957-)൦ ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു . | |||
പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ മലനിരകളും കുന്നിൻ ചെരിവുകളും കാവൽ നിൽക്കുന്ന സ്കൂളാണിത് . അമ്പതു വയസു കഴിഞ്ഞ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയ അനേകം പ്രതിഭകൾ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു . ഇപ്പോൾ ഈ സ്കൂളിൽ 36 കുട്ടികൾ പഠിക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||