ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jayaben (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Jayaben (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=199
|ആൺകുട്ടികളുടെ എണ്ണം 5-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 5-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=704
|വിദ്യാർത്ഥികളുടെ എണ്ണം 5-10=302
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 5-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190

11:36, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
വിലാസം
മങ്ങാട്

മങ്ങാട് പി.ഒ.
,
691015
,
കൊല്ലം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0474 2702797
ഇമെയിൽkollam41029@gmail.com
കോഡുകൾ
സ്കൂൾ കോഡ്41029 (സമേതം)
എച്ച് എസ് എസ് കോഡ്02019
യുഡൈസ് കോഡ്32130600302
വിക്കിഡാറ്റQ105814046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ155
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി ബി
പ്രധാന അദ്ധ്യാപികഓമന ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്മോനിഷ എസ്
അവസാനം തിരുത്തിയത്
03-08-2025Jayaben
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിലെ കൊല്ലം ഉപജില്ലയിൽ  മങ്ങാട് എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയം

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് അഷ്ടമുടിക്കായലിന്റെ തീരത്തായി മങ്ങാടിന്റെ തിലകക്കുറിയായി ആരംഭിച്ച സ്കൂളാണ് മങ്ങാട് ഗവ: ഹയർ സെക്കന്ററി സ്കൂൾ. കൂടുതൽ വായിക്കുക

ഐ.സി.ടി.മോഡൽ സ്ക്കൂൾ

കൊല്ലം നിയമസഭാ മണ്ഡലത്തിലെ ഐ.സി.ടി.മോഡൽ സ്ക്കൂളായി 2010 ൽ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.പി.കെ.ഗുരുഗാസൻ നിർദ്ദേശിച്ചു.പദ്ധതി പ്രകാരം 5 ക്ലാസ് മുറികൾ ലാപ്പ് ടോപ്പ്,മൾട്ടി മീഡിയ പ്രൊജക്റ്റർ എന്നിവ ഘടിപ്പിച്ച് സ്മാർട്ട് ക്ലാസ് മുറികളാക്കി.2010 സെപ്റ്റംബർ 12 ന് ഉദ്ഘാടനം നടന്നു

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ പുതിയ കെട്ടിടം 2020 ൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ

കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം
ലഹരിവിരുദ്ധദിനം

വായനാദിനം

ഹിന്ദിദിനം

സ്വാതന്ത്ര്യദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ 2018 - 19

തിരമൊഴി

ഡിജിറ്റൽ മാഗസിൻ 2019 - 20

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ   പേര്  വർഷം
1 ശ്യാമളകുമാരി 2000-2004
2 സുഷമ 2004-2005
3 സേതുരാജൻ  2005-2009
4 രതീദേവി 2009-2012
5 രാധാഭായി 2012-2016
6 ഷീബ കെ 2016-2021
7 ആഷ ജോ‍ർജ് 2021-2023
8 ശ്രീലത ജെ 2023-2025

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


  • NH 230 ന് രണ്ട് കിലോമീറ്റർ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.
  • മുന്നാം കുറ്റിയിൽ നിന്ന് 2 കി.മി. അകലം