ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല (മൂലരൂപം കാണുക)
00:17, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 59: | വരി 59: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എച്ച് എസ് എസ് മിതൃമ്മല. | ||
യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | |||
അധ്യാപക രക്ഷകർത്താ സമിതിയുടെ അധ്യക്ഷൻ ശ്രീ ജയകുമാർ, ഉപാധ്യക്ഷൻ ശ്രീ നിഖിൽ, എസ് എം സി ചെയർമാൻ ശ്രീ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പി.റ്റി.എ, എസ് എം സി അംഗങ്ങളുടെ സപ്പോർട്ടോടുകൂടി സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് നൽകി വരുന്നു. കായിക പരിശീലനത്തിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം ഒട്ടും പിന്നിലല്ല. സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങളിൽ വിവിധയിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവരുന്നു. അച്ചടക്കത്തിന്റെ കാര്യത്തിലും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധത പാലിക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം ഒരു മാതൃകയാണ്. സംസ്ഥാനതലത്തിൽ തന്നെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ വിദ്യാലയം ഇനിയും ഏറെ മുന്നേറും എന്ന് പ്രതീക്ഷിക്കുന്നു. ... | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||