"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
No edit summary
Lk47064 (സംവാദം | സംഭാവനകൾ)
 
വരി 13: വരി 13:

      കൂടാതെ ജെ ആർ സി കേഡറ്റുകൾക്കായി 12/ 2/ 22ന് നമ്മുടെ സ്കൂളിൽ വച്ച്  സെമിനാർ നടത്തുകയുണ്ടായി. ജി എച്ച് എസ് എസ് പന്നൂർ ,ജി എച്ച് എസ് എസ് നരിക്കുനി, കെ എം ഒ എച്ച് എസ് , എന്നീ  സ്കൂളുകളിലെ  പത്താം  തരത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി .സെമിനാറിൽ ആതിഥേയരാവാൻ നമുക്ക് കഴിഞ്ഞു.

== '''പരിസ്ഥിതി ദിനം''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.ജെ ആർ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടൽ പരിപാടി നടത്തി. ക്ലബ് കൺവീനർ റസിയ ടീച്ചർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ , സീനിയർ അസിസ്റ്റന്റ് അഷറഫ് സാർ എന്നിവർ പങ്കെടുത്തു.<gallery>
47064 jrc-1a.jpg
</gallery>