ജി.എച്ച്.എസ്.എസ്. പാണ്ടി (മൂലരൂപം കാണുക)
13:25, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം: ಸಪ್ತಾಭಾಷಾ ಸಂಗಮ ಭೂಮಿ
No edit summary |
(→ചരിത്രം: ಸಪ್ತಾಭಾಷಾ ಸಂಗಮ ಭೂಮಿ) |
||
വരി 50: | വരി 50: | ||
1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. | 1929 – ല്‍ ഇന്നത്തെ സ്കൂളില്‍ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. | ||
അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാര്‍ ൈകോര്‍ക്കുകയാണുണ്ടായത്. | അധ്യാപക രക്ഷാകര്‍തൃ സമിതികള്‍, പൗര പ്രമാണിമാര്‍,നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവര്‍ഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകള്‍ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാര്‍ ൈകോര്‍ക്കുകയാണുണ്ടായത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |