"ജി.എച്ച്.എസ്.മലമ്പുഴ/ഓട്ടിസം സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 4: | വരി 4: | ||
സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്. | സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്. | ||

{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #197419;-moz-border-radius: 9px; width: 100%; " | |||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #197419;-moz-border-radius: 0px; "| | |||
[[ചിത്രം:21068otism1.png|150px|justify]] [[ചിത്രം:21068otism2.png|150px|justify]] | |||
[[ചിത്രം:21068otism3.png|150px|justify]] [[ചിത്രം:21068otism4.png|150px|justify]] | |||

{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #197419;-moz-border-radius: 9px; width: 100%; " | |||
! style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #197419;-moz-border-radius: 0px; "| | |||
[[ചിത്രം:21068otism5.png|150px|justify]] [[ചിത്രം:21068otism6.png|150px|justify]] | |||
[[ചിത്രം:21068otism7.png|150px|justify]] [[ചിത്രം:21068otism8.png|150px|justify]] | |||

13:20, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഓട്ടിസം സെന്റര്‍
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി ധാരാളം ഇടപെടലുകള്‍ കേരളത്തിലെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം സെന്റര്‍ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്
സംയോജിത വിദ്യാഭ്യാസ പദ്ധതിയിലൂടെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കിക്കൊണ്ട് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തോടൊപ്പം കൊണ്ടു പോകാനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കാനും കേരളത്തിലെ SSAവഹിക്കുന്ന പങ്ക് ലോകത്തിനു തന്നെ മാതൃകയാണ്.