"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി. | പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി. | ||
===വായനദിനം === | ===വായനദിനം=== | ||
വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും വരും തലമുറയെ പ്രാപ്തരാക്കാനായി ജൂൺ 19ന് വായനദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്ററുകൾ, പതിപ്പുകൾ, ചുമർ പത്രികകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. ഈ അദ്ധ്യയന വർഷത്തെ വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് റിട്ടയേഡ് അധ്യാപകനായ കുര്യാക്കോസ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യം കുട്ടികൾക്ക് ഉൾക്കൊളളാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ സഹായിച്ചു. ഈ പരിപാടി ഒരു മാസം നീണ്ടു നിൽക്കുന്ന വായന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അവധിക്കാല പ്രവർത്തനമായ ഡയറിയെഴുത്തിൽ മികവു തെളിയിച്ച കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. | |||
വായനമത്സരം, കൈയെഴുത്തു മത്സരം, പ്രസംഗമത്സരം, വായന ക്വിസ് എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പുസ്തകവിതരണം നടത്തി. എല്ലാ ദിവസവും കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. വായനാ മാസം സമാപനത്തോടനുബന്ധിച്ച് | |||
രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും രചനശില്പശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപിക ബി.ലത ക്ലാസ് നയിച്ചു. പങ്കെടുത്ത രക്ഷിതാക്കളുടെ സൃഷ്ടികൾ സമാഹരിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | |||