എ.എം.യു.പി.എസ്. കൂട്ടിൽ (മൂലരൂപം കാണുക)
12:54, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
കമ്പ്യൂട്ടര്‍ ലാബ് നവീനമായ രീതിയില്‍ ഒരു ക്ലാസ്സ് മുറിയില്‍ സജജീകരിച്ചിട്ടുണ്ട്. ലാബില്‍ | കമ്പ്യൂട്ടര്‍ ലാബ് നവീനമായ രീതിയില്‍ ഒരു ക്ലാസ്സ് മുറിയില്‍ സജജീകരിച്ചിട്ടുണ്ട്. ലാബില്‍ 20 കമ്പ്യൂട്ടറുകളുണ്ട്.കുട്ടികളെ ഗ്രൂപ്പുകളാക്കി | ||
പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൃത്യമായി വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുമുണ്ട്. | പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാഠ പുസ്തകത്തിലെ I C T സാധ്യത അനുസരിച്ച് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൃത്യമായി വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂമുമുണ്ട്. | ||
=ഒന്നാം ക്ലാസ് ഒന്നാം തരം = | |||
കുട്ടികളെ ക്ലാസ്റൂമിലേക്കും പഠനത്തിലേക്കും ആകര്‍ഷിപ്പിച്ച് പഠനപുരോഗതിയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ. | |||
ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഒരു യൂണിറ്റായെടുത്ത് ക്ലാസുമുറികള്‍ നിറമാര്‍ന്ന ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം കുട്ടികളുടെ ഇരിപ്പിടത്തിനും അവര്‍ക്കു ബാഗുകളും അവരുടെ മറ്റു വസ്തുക്കളും വെയ്ക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. വൃത്തിയുള്ള നിലവും കുട്ടികള്‍ക്ക് ഗ്രൂപ്പുപ്രവര്‍ത്തനങ്ങള്‍ക്കുള്ള വായനാസാമഗ്രികള്‍ ഉപയോഗിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടിണ്ട്. കുട്ടികളുടെ പാഠപുസ്തകത്തിലെ ചിത്രത്തിനു തുല്ല്യമായ ചിത്രങ്ങള്‍ ഒരുക്കിയതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* [[maths club]] | * [[maths club]] | ||