"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 140: വരി 140:
===ചാന്ദ്രദിനാഘോഷം-UPതലം===  
===ചാന്ദ്രദിനാഘോഷം-UPതലം===  
July 21- സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. LP UP HS വിഭാഗങ്ങളിലായി ക്വിസ് മത്സരം, ചാന്ദ്രയാത്ര - വീഡിയോ പ്രദർശനം, റോക്കറ്റ് മോഡൽ നിർമ്മാണം, പ്രദർശനം, പതിപ്പ് നിർമ്മാണം, പോസ്റ്റർ രചന,ബഹിരാകാശ യാത്രികൻ - സിമുലേഷൻ തുടങ്ങിയ പരിപാടികൾ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു.LP വിഭാഗത്തിൽ നിന്നും ബഹിരാകാശ യാത്രികൻ - സിമുലേഷൻ കുട്ടികൾക്ക്  ഒരു നൂതന അനുഭവമാണ് നൽകിയത്. നാസയുടെ നിൽ ആംസ്ട്രോങ്ങും ടീമിൻ്റെയും യഥാർത്ഥ ചാന്ദ്രയാത്രയുടെ മലയാളത്തിലുള്ള സമ്പൂർണ്ണ വിവരണത്തോടെയുള്ള വീഡിയോ ദൃശ്യങ്ങൾ കുട്ടികളിൽ , ആകാംക്ഷയും, അത്ഭുതവും, കൗതുകവും ജനിപ്പിക്കുന്നതായിരുന്നു.

[[പ്രമാണം:12027 chandra .jpg|ലഘുചിത്രം]]
===സ്പീഡ് ബ്രേക്കർ സമർപ്പണം ജുലൈ 26===
===സ്പീഡ് ബ്രേക്കർ സമർപ്പണം ജുലൈ 26===
ജി.വി.എച്ച് .എസ്.എസ് മടിക്കൈ II സ്കൂളിന് മുന്നിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനുള്ള ബാരിക്കേഡ് JCI Elite നീലേശ്വരത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എസ് പ്രീത ഉദ്ഘാടനം നിർവഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ രതീഷ്, JCI സോണൽ ഭാരവാഹികൾ,പിടിഎ അംഗങ്ങൾ,SPC കേഡറ്റുകൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.