"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം ചാന്ദ്രദിന ആഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.ഏഴാം ക്ലാസിലെ  സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം നടന്നു. ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന വിഷയത്തിൽ 7 എ ക്ലാസിലെ ശിവദ, അയന എന്നീ കുട്ടികൾ ക്ലാസ് എടുത്തു. ഇതുവരെ നടത്തിയ ബഹിരാകാശ യാത്രകളെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും 7c ക്ലാസിലെ ദേബ്ജിത്ത്,ആദിനാഥ് എന്നീ കുട്ടികൾ വിശദീകരിച്ചു. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു.  

ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

== ഡോക്ടർ അംബേദ്കർ ഗവ. എച്ച്.എസ്.എസ്. കോടോത്ത്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം ==
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മികച്ച ചിത്രകാരനെ തിരഞ്ഞെടുക്കുന്നതിനായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി ഈ പരിപാടിക്ക് രൂപം നൽകിയത്. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രരചനാ വൈഭവം പ്രദർശിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു.
[[പ്രമാണം:12058 VIDYARANGAM DRAWING.jpg|ഇടത്ത്‌|ലഘുചിത്രം|428x428ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം ]]
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അബ്ദുറഹീം കെ.ടി.കെ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിച്ചവരെ പിന്നീട് പ്രഖ്യാപിക്കും.
[[പ്രമാണം:12058 VIDYARANGAM DRAWING.2.jpg|thumb| '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം''']]
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2788592" എന്ന താളിൽനിന്ന് ശേഖരിച്ചത്