"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
|}
|}
പ്ലാസ്റ്റിക് മാലിന്യത്തെ തോൽപ്പിക്കുക എന്ന സന്ദേശവുമായി നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാചരണം പി ടി എ പ്രസിഡണ്ട് ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജി. സുഗതൻ, പ്രധാനാധ്യാപിക ദീപ എ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, ചിത്രങ്ങൾ, പതിപ്പുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം,കവിത തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുട്ടികൾ കൊണ്ടുവന്നതും ചിറ്റൂർ ടെക്നിക്കൽ സ്കൂളിൽ നിന്ന് സംഭാവനയായി ലഭിച്ചതുമായ വൃക്ഷത്തൈകൾ നടുകയും വീട്ടിലേക്ക് നൽകുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മത്സരവും ഇതിൻ്റെ ഭാഗമായി നടത്തി.

===വായനദിനം ===

===യോഗ ദിനം===
===യോഗ ദിനം===
വരി 40: വരി 43:
|-
|-
|}
|}
നാടിനെ വിഴുങ്ങുന്ന വലിയൊരു വിപത്തിനെ നേരിടാൻ ലഹരിച്ചങ്ങല പൊട്ടിച്ചുകൊണ്ട് മുന്നേറാൻ കുട്ടികളെ  തയ്യാറാക്കുന്നതിന് ലഹരിവിരുദ്ധ ദിനം ആചരിച്ചു. രാവിലെ സ്‌കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും അധ്യാപകരോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ചിത്രങ്ങളുടെയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സ്‌കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരായ ജീവിതനിലപാട് ഊട്ടിയുറപ്പിക്കാൻ
കായികാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു "സുംബനൃത്തം" പരിപാടിയും നടത്തി.
മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ ദിന സന്ദേശം ഉൾപ്പെടുത്തിയ വീഡിയോയും വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു.