"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
===ജുൺ19 വായനാദിനം===
===ജുൺ19 വായനാദിനം===
വായനാപക്ഷാചരണം
വായനാപക്ഷാചരണം
[[പ്രമാണം:12027 VAYANADINAM JUNE19- 3.jpg|ലഘുചിത്രം]]
ഈ വർഷത്തെ നമ്മുടെ സ്കൂളിന്റെ വായന പക്ഷാചരണം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അദ്ധ്യക്ഷ ശ്രീ സുനിൽ- പട്ടേന അദ്ധ്യക്ഷനായിരുന്നു. സ്കൂൾ കുട്ടികളെ കൂടാതെ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും  പങ്കെടുത്തു. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' പരിഭാഷയുടെ നൂറാം വാർഷികം കേരളത്തിൽ നടന്നുകൊണ്ടിരിക്കയാണ്. ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ പാവങ്ങളെ കുറിച്ച് അസി.പ്രൊഫ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. ജൂൺ 19 ന് പിറന്നാൾ ആഘോഷിക്കുന്ന അനന്ദകൃഷ്ണൻ,അനയ്കൃഷ്ണ എന്നീ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.ജയൻ മടിക്കൈ വായനദിന സന്ദേശം നൽകിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ ,എസ് പ്രീത(മടിക്കൈപഞ്ചായത്ത് പ്രസി.) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻപ്പാൾ ഇൻചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.

പ്രമാണം:12027 VAYANADINAM JUNE19- 3.jpg

===എൽ പി വിഭാഗം===
===എൽ പി വിഭാഗം===