"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37029gl (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
37029gl (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
}}
}}


 
പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്‌വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്.                                                       
[[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2] പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്‌വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്.                                                       


നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്‌വായ്പ്പൂർ.         
നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്‌വായ്പ്പൂർ.         


വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്‌സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു
വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്‌സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു.[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]


== ചരിത്രം ==
== ചരിത്രം ==