"ഗവ.ടി ടി ഐ ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
31465 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                 ഏറ്റുമാനൂർ ടൗണിനോട് ചേർന്ന് 1 ഏക്കർ 78 സെനറ്റ് സ്ഥലത്ത്  സ്ഥിതി  ചെയ്യുന്നതാണ് ടി. ടി. ഐ. ഏറ്റുമാനൂർ. പ്രവർത്തനരംഭിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ഈ സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെയേറെ മെച്ചപ്പട്ടതാണ്. ക്ലാസ്സ്മുറികൾ എല്ലാം വിജ്ഞാനപ്രദമായ പെയ്ന്റിങ്ങുകൾകൊണ്ടും ടൈലുകൾ പാകിയും ആകര്ഷകമാക്കിരിക്കുന്നു. വിശാലമായ ഡൈനിങ് ഹാൾ, വൃത്തിയായ പാചകപ്പുര എന്നിവ ഈ സ്കൂളിന്റെ എടുത്തുപറയത്തക്കവിധ പ്രത്യേകതകളാണ്.സയന്സ് ലാബ് ,കമ്പ്യൂട്ടര് ലാബ് . മാത്സ് ലാബ് ,സോഷ്യല് സയന്സ് ലാബ്, മള്ട്ടിമീഡിയ റൂം,സ്റ്റോര് റൂം,അസംബ്ലി ഗ്രൗണ്ടും എന്നിവയും ഉണ്ട്. സ്കൂള് കിണറിലേജലം കുട്ടികള്ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാല് ജല ദൗര്ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്ഥികളുടെ അധ്വാനത്തിന്റെ ഫലമാണ്. വെണ്ട ,വഴുതന ,പാവല് ,കോവല് ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവര് ,പച്ചമുളക് ,പയര് തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു ശാസ്ത്ര ക്ലബ്, സോഷ്യല് സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,പി ടി ക്ലബ് ,മ്യൂസിക് ക്ലബ് ,നേച്ചര് ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്ത്താന് സഹായിക്കുന്നു .എൽ.പി.,യു. പി. വിഭാഗങ്ങളായി ഒൻപത് അദ്ധ്യാപകരും ടി.ടി. സി. വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ നാല് അദ്ധ്യാപകരും ജോലി ചെയ്യുന്നു. അനധ്യാപക വിഭാഗത്തിൽ നാലുപരും ഉണ്ട്.
                 ഏറ്റുമാനൂർ ടൗണിനോട് ചേർന്ന് 1 ഏക്കർ 78 സെനറ്റ് സ്ഥലത്ത്  സ്ഥിതി  ചെയ്യുന്നതാണ് ടി. ടി. ഐ. ഏറ്റുമാനൂർ. പ്രവർത്തനരംഭിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ഈ സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെയേറെ മെച്ചപ്പട്ടതാണ്. ക്ലാസ്സ്മുറികൾ എല്ലാം വിജ്ഞാനപ്രദമായ പെയ്ന്റിങ്ങുകൾകൊണ്ടും ടൈലുകൾ പാകിയും ആകര്ഷകമാക്കിരിക്കുന്നു. വിശാലമായ ഡൈനിങ് ഹാൾ, വൃത്തിയായ പാചകപ്പുര എന്നിവ ഈ സ്കൂളിന്റെ എടുത്തുപറയത്തക്കവിധ പ്രത്യേകതകളാണ്.സയന്സ് ലാബ് ,കമ്പ്യൂട്ടര് ലാബ് . മാത്സ് ലാബ് ,സോഷ്യല് സയന്സ് ലാബ്, മള്ട്ടിമീഡിയ റൂം,സ്റ്റോര് റൂം,അസംബ്ലി ഗ്രൗണ്ടും എന്നിവയും ഉണ്ട്. സ്കൂള് കിണറിലേജലം കുട്ടികള്ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാല് ജല ദൗര്ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്ഥികളുടെ അധ്വാനത്തിന്റെ ഫലമാണ്. വെണ്ട ,വഴുതന ,പാവല് ,കോവല് ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവര് ,പച്ചമുളക് ,പയര് തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുസോഷ്യല് സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,നേച്ചര് ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്ത്താന് സഹായിക്കുന്നു .എൽ.പി.,യു. പി. വിഭാഗങ്ങളായി ഒൻപത് അദ്ധ്യാപകരും ടി.ടി. സി. വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ നാല് അദ്ധ്യാപകരും ജോലി ചെയ്യുന്നു. അനധ്യാപക വിഭാഗത്തിൽ നാലുപരും ഉണ്ട്.
 
'''ടി. ടി.ഐ. ജൈവകൃഷി'''
                          കുട്ടികൾക്ക്  ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിഭവന്റെ സ്കൂൾ ഗാർഡൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സമ്പുഷ്ടമായ ഒരു പച്ചക്കറിത്തോട്ടവും, വാഴത്തോട്ടവും ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ.ടി_ടി_ഐ_ഏറ്റുമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്