"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
== ഭാഷ വാങ്മയം 2025 ==
== ഭാഷ വാങ്മയം 2025 ==
മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ  നടത്തി. എൽ.യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ  ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്.

<gallery>
പ്രമാണം:Vangmayam 2025 .jpg
പ്രമാണം:Vangmayam 2025 up.jpeg
പ്രമാണം:Vangmayam Hs 2025 .jpg
</gallery>
797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2784553" എന്ന താളിൽനിന്ന് ശേഖരിച്ചത്