"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:75%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-

12:04, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


{

സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Asokank




................................

ചരിത്രം

ആമുഖം

അറിവിന്റെ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വര ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്‌ടിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ "

  1. ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ
  2. ശ്രീ . വി ചാക്കോ
  3. സിസ്റ്റർ മേരി കരിത്തടം
  4. ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ
  5. ശ്രീ മാതു ജോസഫ്
  6. ശ്രീ ടി ജെ മാതു
  7. ശ്രീ കെ ഐ ചാക്കോ
  8. ശ്രീ എം ടി ജോസഫ്
  9. ശ്രീ സി ജെ മാതു ചാമകാലായിൽ
  10. ശ്രീ ജോസ് തോമസ് ഓടലാനി
  11. ശ്രീ ജിജി ജോർജ്
  12. ശ്രീമതി മേരിക്കുട്ടി ജോൺ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.667936 , 76.539945| width=800px | zoom=16 }}