"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:17, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
12058praveshanolsavamlkteam.jpg | 12058praveshanolsavamlkteam.jpg | ||
</gallery> | </gallery> | ||
കോടോത്ത്: 2025 അധ്യയന വർഷത്തിലേക്കുള്ള കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മൂന്നാം വാർഡ് മെമ്പർ പി. കുഞ്ഞുകൃഷ്ണൻ പ്രവേശന നടപടികൾ ഉദ്ഘാടനം ചെയ്തു. | <p style="text-align:justify"> കോടോത്ത്: 2025 അധ്യയന വർഷത്തിലേക്കുള്ള കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. മൂന്നാം വാർഡ് മെമ്പർ പി. കുഞ്ഞുകൃഷ്ണൻ പ്രവേശന നടപടികൾ ഉദ്ഘാടനം ചെയ്തു. | ||
വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. | വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. | ||
കാഞ്ഞങ്ങാട് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, നിരവധി ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. | കാഞ്ഞങ്ങാട് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, നിരവധി ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. | ||
| വരി 40: | വരി 40: | ||
12058-plusone jillathala udkhadanam.jpg | 12058-plusone jillathala udkhadanam.jpg | ||
</gallery> | </gallery> | ||
കാസർഗോഡ്: 2025-ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രവേശനോത്സവം "വരവേൽപ്പ്" ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. | <p style="text-align:justify"> കാസർഗോഡ്: 2025-ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രവേശനോത്സവം "വരവേൽപ്പ്" ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കോടോത്ത് വെച്ച് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. | ||
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു പി. എം സ്വാഗത പ്രസംഗം നടത്തി. പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബാബു പി. എം സ്വാഗത പ്രസംഗം നടത്തി. പി.ടി.എ ഭാരവാഹികളും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പ്രവേശനോത്സവത്തിൽ പങ്കെടുത്തു. | ||