"Govt. LPS Chullimanoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്.. | |||
ക്ലാസ്സ്മുറികൾ-5 | |||
സ്റ്റാഫ്‌റൂം-1 | |||
കമ്പ്യൂട്ടർ ലാബ് | |||
ഇന്റർനെറ്റ് | |||
ലൈബ്രറി | |||
സ്കൂൾ വാഹനം-(പൊതു ജന പങ്കാളിത്തത്തോടെ) | |||
ടീവി | |||
അടുക്കള | |||
പൂന്തോട്ടം | |||
പ്ലേഗ്രൗണ്ട് | |||
കുട്ടികളുടെ പാർക്ക് | |||
ശുചി മുറികൾ 4 (2 urinal, 2 latrine) | |||
കിണർ | |||
പൈപ്പ് (കിണർ ) | |||
കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ്, അലമാര | |||
എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ.. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
11:57, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Chullimanoor | |
---|---|
വിലാസം | |
ചുള്ളിമാനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 42505 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്.
ഭൗതികസൗകര്യങ്ങള്‍
26 സെൻറ് ചുറ്റളവ് മാത്രമുള്ള നമ്മുടെ സ്‌കൂൾ അടിസ്ഥാനപരമായുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉൾപ്പെട്ടതാണ്..
ക്ലാസ്സ്മുറികൾ-5
സ്റ്റാഫ്‌റൂം-1
കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് ലൈബ്രറി സ്കൂൾ വാഹനം-(പൊതു ജന പങ്കാളിത്തത്തോടെ) ടീവി അടുക്കള പൂന്തോട്ടം പ്ലേഗ്രൗണ്ട് കുട്ടികളുടെ പാർക്ക് ശുചി മുറികൾ 4 (2 urinal, 2 latrine) കിണർ പൈപ്പ് (കിണർ ) കൂടാതെ എല്ലാ മുറികളിലും ഫാൻ, ലൈറ്റ്, അലമാര
എന്നിങ്ങനെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാൽ മികച്ചു നിൽക്കുന്നുണ്ട് നമ്മുടെ സ്കൂൾ..
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൂളിൽ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കരാട്ടെ ക്ലാസ്സ്- ആഴ്ചയിൽ 2 തവണ
സംഗീത പഠന ക്ലാസ്സ് - ആഴ്ചയിൽ 2 തവണ
ചിത്ര രചന പരിശീലനം - ആഴ്ചയിൽ 2 തവണ
പ്രവൃത്തി പരിചയ പരിശീലനം- ആഴ്ചയിൽ 2 തവണ
കായിക പരിശീലനം-ആഴ്ചയിൽ 2 തവണ
കമ്പ്യൂട്ടർ പഠനം
ജി കെ പരിശീലനം
എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.642622, 77.019789 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |