"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പ്രധാന അദ്ധ്യാപകന്‍= ചന്ദ്രലേഖ ടി | | പ്രധാന അദ്ധ്യാപകന്‍= ചന്ദ്രലേഖ ടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ദീപാങ്കുരന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ദീപാങ്കുരന്‍ | ||
| സ്കൂള്‍ ചിത്രം= upgs | | | സ്കൂള്‍ ചിത്രം= upgs.jpg | | ||
}} | }} | ||
11:56, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു. പി .എസ് .കടക്കരപ്പള്ളി | |
---|---|
വിലാസം | |
കടക്കരപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | ഗവ.യു പി എസ് കടക്കരപ്പള്ളി |
ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍തങ്കികവലയില്‍നിന്നും 500 മീ. പടിഞ്ഞാറ് കൊട്ടാരംശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു
സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു.
................................ == ചരിത്രം ==
ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍"എന്നറിയപെടുന്നു.
കടക്കരപ്പള്ളി പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാല്‍ 1913 ല്‍ പഴയാറ്റ്
നാരായണന്‍ പരമേശ്വരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു.1916 ല്‍ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സര്‍ക്കാരിനു
കൈമാറി.1921 ല്‍ ആണ്‍ കുട്ടികള്‍ക്കുംപ്രവേശനംനല്‍കികൊണ്ട് എല്‍. പി. ജി എസ് കടക്കരപ്പള്ളി എന്നപേരില്‍ അറിയപ്പെട്ടു. 1964 ല്‍ യു.പി
സ്കൂളായി ഉയര്‍ത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ നേടികൊടുത്തു. മികച്ച
"ഹരിതവിദ്യലായം" ," ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും
ജന്മംനല്‍കിയ ഈ മഹനീയ വിദ്യാലയം 2013 ല്‍ ശതാബ്ദി ആഘോഷിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
വിസ്തീര്‍ണ്ണം - 1 ഏക്കര്‍ 15 സെന്‍റ്
ക്ലാസ്സ്മുറികള്‍ -12
കമ്പ്യൂട്ടര്‍ ലാബ് - 1
സയന്‍സ് ലാബ് - 1
ലൈബ്രറി 1
ഭക്ഷണശാല - എല്ലാകുട്ടികള്‍ക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാന്‍വേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിന്‍റെ പ്രത്യേകതയാണ്.
കളിസ്ഥലം - വിശാലമായ കളിസ്ഥലം
കൃഷിസ്ഥലം - സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിതോട്ടം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ലക്ഷ്മി നാരായണപിള്ള
- കുഞ്ഞിക്കുട്ടി അമ്മ
- മണിയന്‍
പൊന്നപ്പന്‍ കമലമ്മ രാജമ്മ ശ്രീദേവി ബാലചന്ദ്രന്‍ ഷൈല മിനി == നേട്ടങ്ങള്‍ ==
തുറവൂര്‍ ഉപജില്ലയിലെ മികച്ച യു. പി സ്കൂള്‍ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം
ഹരിത വിദ്യാലയം പുരസ്‌കാരം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഗുരുരത്നം ജ്ഞാനതപസ്വി ( ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറി)
- രാജീവ് ആലുങ്ങല്‍ ( പ്രശസ്ത സിനിമഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}