"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 86: | വരി 86: | ||
|} | |} | ||
== <font color="red">സ്കൂള്‍ മാനേജര്‍ </font color>== | == <font color="red">സ്കൂള്‍ മാനേജര്‍ </font color>== | ||
<font color="blue">'''റവ.എ.ജി.മാത്യു(സ്കൂള്‍ | <font color="blue">'''റവ.എ.ജി.മാത്യു(സ്കൂള്‍ അഡ്മിമിസ്‌ട്രേറ്റര്‍)'''</font color> | ||
==<font color="red"> സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍</font color>.== | ==<font color="red"> സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍</font color>.== | ||
<font color="green">സഖറിയാ തോമസ്'</font color> | <font color="green">സഖറിയാ തോമസ്'</font color> |
11:55, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള | |
---|---|
വിലാസം | |
ചെര്‍ക്കള കാസരഗോഡ് ജില്ല | |
സ്ഥാപിതം | 30 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസരഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 50022 |
ചരിത്രം
. മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂണ്‍ 30ന് ആരംഭിച്ചതാണ് മാര്‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ചെര്‍ക്കളയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍, പ്രാരംഭകാലത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍നിന്നുള്ള ബധിര വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ക്ക് 1989 ലും, 1990ല്‍ ആരംഭിച്ച ഹൈ സ്കൂള്‍ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കി.
ഭൗതികസൗകര്യങ്ങള്‍
- അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും ,ലൈബ്രറിയും, വര്‍ക്ക് എക്സ്പീരിയന് ബ്ലോക്കും, സയന്‍സ് , സോഷ്യല്‍ സയന്‍സ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്. ബാന്റ് ട്രൂപ്പ്. എക്കോ ക്ലബ്ബു വിദ്യാരംഗം കലാ സാഹിത്യ വേദി. പ്രവ്രുത്തി പരിചയ പരിശീലനം സയന്സ് ക്ലബ്ബു ഗണിത ശസ്ത്ര ക്ലബ്ബു സോഷ്യല് സയന്സ് ക്ല്ബ്ബു ഗേള്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജ്മെന്റ്
കുന്നംകുളം--മതബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാര്‍ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര്‍ റവ.മത്തായി ജോസഫ് ആയിരുന്നു.
മുന്‍ സാരഥികള്‍
marthomaകാലം | മാനേജര്‍ |
{1981--1988, 2003-- } | റവ. മത്തായി ജോസഫ് |
{1982 ജൂണ്‍ -- നവംബര്‍} | റവ. ഡോ. ജെക്കബ് ചെറിയാന്‍ |
{1988--1991, 1996--2003} | റവ. ഈപ്പന്‍ ചെറിയാന്‍ |
{1991--1994} | റവ. ഡോ. പി പി തോമസ് |
1994--1996} | റവ. ഡോ. പി പി തോമസ് |
സ്കൂള്‍ മാനേജര്‍
റവ.എ.ജി.മാത്യു(സ്കൂള്‍ അഡ്മിമിസ്‌ട്രേറ്റര്‍)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍.
സഖറിയാ തോമസ്'
സ്കൂളിലെ സ്ടാഫംഗങ്ങള്‍
സഖറിയാ തോമസ് | ഹെഡ് മാസ് ടര്‍ | |||||||
ശ്രീമതി.ജോസ്മി ജോഷ്വ | എച്ച് എസ് എ നാച്ചൂറല്‍ സയന്‍സ് | |||||||
ശ്രീമതി ഷീല എസ് | എച്ച് എസ് എ മാത് സ് | |||||||
ശ്രീമതി ബെന്‍സി ടി | എച്ച് എസ് എ സോഷ്യല്‍ സയന്‍സ് | |||||||
ശ്രീമതി ബിന്ദു എ കെ | എച്ച് എസ് എ മല.ാളം | |||||||
ശ്രീമതി മീനാ ഫിലിപ്സ് | അസിസ്ററന്റ് ടീച്ചര്‍ | |||||||
ശ്രീ.ബിജുമോന്‍ സി | അസിസ്ററന്റ് ടീച്ചര്‍ | |||||||
ശ്രീമതി യമുനാ ജി ഉത്തമന്‍ | അസിസ്ററന്റ് ടീച്ചര്‍ | |||||||
ശ്രീമതി ജുബി മറിയം ജോണ്‍ | അസിസ്ററന്റ് ടീച്ചര്‍ | |||||||
ശ്രീമതി സിബി സി കുഞ്ഞപ്പന്‍ | അസിസ്ററന്റ് ടീച്ചര്‍ | |||||||
ശ്രീ ജോഷിമോന്‍ കെ ടി | അസിസ്ററന്റ് ടീച്ചര്‍marthoma | |||||||
ശ്രീമതി ശോഭ കെ | സ്പെഷ്യല്‍ ടീച്ചര്‍ | |||||||
എബ്രഹാം കെ എബ്രഹാം | ക്ലര്‍ക്ക് | |||||||
രാമാ എം | പ്യൂണ്‍ | |||||||
പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. ള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|