"A. L. P. S. Badirur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17417 code (സംവാദം | സംഭാവനകൾ)
No edit summary
17417 code (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നൂററാണ്ടുകള്‍ക്ക്മുന്‍പ് ആശാന്‍മാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവര്‍ത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടില്‍ നാരായണന്‍ നായര്‍ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകള്‍  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററര്‍ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികള്‍
 
വരെ പഠിച്ച റെക്കോര്‍ഡുകള്‍ വരെ ഉണ്ട്. തുന്നല്‍ ടീച്ചറും അറബിക് അധ്യാപകരും ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അറബിക് ഉള്‍പ്പടെ 9  പേര്‍. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും അധ്യാപകരായും ഈ വിദ്യാലയത്തില്‍ കടന്നു വന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/A._L._P._S._Badirur" എന്ന താളിൽനിന്ന് ശേഖരിച്ചത്