"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

410079 (സംവാദം | സംഭാവനകൾ)
410079 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
=='''പരിസ്ഥിതി ദിനം'''==
=='''പരിസ്ഥിതി ദിനം'''==
   പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം  ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ കൃഷിവകുപ്പിൽ നിന്നും വിതരണം ചെയ്ത ഫലവൃക്ഷത്തൈകൾ കാരുണ്യതീരം ബാലഭവനിലും സ്കൂൾ അങ്കണത്തിലും നടുകയുണ്ടായി . പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീ അജിത് ജോസ് നിർവഹിച്ചു

==''' വായനാദിനം'''==
  വായനാദിനവുമായി ബന്ധപ്പെട്ട് വായനാവാരാചരണം നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി
ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കം കുറിച്ചു നാടക രചയിതാവ് പി ജെ ഉണ്ണികൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന
വായനാദിന പ്രതിജ്ഞ ചൊല്ലി