എച്ച്.എ.എ.എം.എൽ.പി.എസ് മാട് (മൂലരൂപം കാണുക)
11:27, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
തുപ്പത്ത് ബാപ്പു മുസ്ലിയാര്‍ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു. അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം. അങ്ങനെ 1911 ല്‍ മാട് ഹിദായത്തുല്‍ അവാം എയ്‍ഡഡ് മാപ്പിള ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. കായലുകളും പാണ്ടിപ്പാടങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് കടപ്പുറം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായി ഇതിനെ ഗണിക്കപ്പെടുന്നു. ആദ്യം ഓലമേഞ്ഞ ഷെഡ്ഡ് ആയിരുന്നു. ഒന്നു മുതല്‍ നാലര ക്ലാസു വരെ പൊന്നാനി റേയ്ഞ്ചര്‍ ആഫീസറുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |