"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ == | '''== നേട്ടങ്ങള്‍ ==''' | ||
ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | ||
11:23, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എൽ. പി. എസ്. ഇടയ്ക്കോട് | |
---|---|
വിലാസം | |
ഇടയ്ക്കോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 42321a |
ചരിത്രം
മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വില്ലേജിൽ ആ നൂപ്പാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലവർഷം 1085- വരെ ഇടയ്ക്കോട് വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടായിരുന്നില്ല. ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് റൂട്ടിൽ 2 കിലോമീറ്റർ വലത്തോട്ട് ഊരു പൊയ്ക റൂട്ടിൽ ഒരു കൽമണ്ഡപവും പാറപ്പുറവു മുള്ള 'പ്രദേശമുണ്ട്.റവന്യൂ റിക്കോർഡിൽ അനൂപ്പാറ എന്ന് ഈ സ്ഥലത്തിന് നാമകരണം ചെയ്തിരിക്കുന്നു . അവനവഞ്ചേരി ക്ഷേത്രത്തിനു കിഴക്കുവശം പുരാതന നായർ തറവാടായ കല്ലിo ഗൽ വീട്ടിലെ കളിയിലിൽ ആ നൂപ്പാറ സ്വദേശിയായ നാരായണപിള്ള ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെ ചേർത്തു പഠിപ്പിച്ചിരുന്നു. കൊല്ലവർഷം 1085-ൽ (എ.ഡി. 1910) 'ആനൂപ്പാറ നിവാസികളുടെ ശ്രമഫലമായി ഒരു പള്ളിക്കൂടം രൂപം കൊണ്ടു. കാട്ടുകല്ല് കൊണ്ടുള്ള അടിസ്ഥാനം, മണ്ണ് കുഴച്ചു വച്ച ചുമര്, മുളയുo ഓലയും കൊണ്ടുള്ള മേൽക്കൂര , അടിച്ചു തല്ലി ചാണകം മെഴുകിയ തറ, നൂറടി നീളം ഇതായിരുന്നു സ്കൂളിന്റെ അന്നത്തെ അവസ്ഥ.നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ശ്രീ നാരായണപിള്ള കല്ലിംഗൽ വീട്ടുകളിയിലിലെ 'അധ്യാപനം നിർത്തി ആനൂപ്പാറ യിൽ
നിർമിച്ച പള്ളിക്കൂടത്തിൽ ആദ്യ അധ്യാപകനായി .സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ച ഈ സ്കൂളിൽ അന്ന് 1 മുതൽ 4 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സരസ്വതീ വിലാസo എൽ.പി .സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. കൊല്ലവർഷം 1122-ൽ ഒരണ നൽകി സ്കൂൾ സർക്കാർ ഏറ്റെടുത്തു .അന്നു മുതൽ സ്കൂളിന്റെ പേര് ഗവ.എൽ. പി. എസ്. ഇടയ്ക്കോട് എന്നായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അനന്തകൃഷ്ണപിള്ള.ആദ്യ വിദ്യാർഥി രാമചന്ദ്രൻ നായർ.1957-ൽ പുതിയ കെട്ടിടം നിർമിച്ചു.1969-ൽ ഹെഡ്മാസ്റ്ററായിരുന്ന പി.വാസുദേവൻ നായർക്ക് അധ്യാപകരുടെ ദേശീയ അവാർഡ് ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
1 ഒന്ന് മുതൽ നാലു വരെ ക്ലസുകളിൽ ഡെസ്കുകൾ
2 വൃത്തിയുള്ള ടോയ്ലറ്റുകൾ 3 ശുചിത്വമുള്ള പാചകപ്പുര 4 ക്ലസ്സ്മുറികളിൽ ഫാനുകൾ 5 കുട്ടികളുടെ പാർക്ക് 6 സ്കൂൾ ബസ് 7 റെക്കോർഡ് റൂം 8 സുസജ്ജമായ ഓഫിസ് 9 സ്‌ഥിരം സ്റ്റേജ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
== നേട്ടങ്ങള്‍ ==
ശ്രീ വാസുദേവൻ നായർക്ക് ( മുൻ ഹെഡ്മാസ്റ്റർ ) ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.
2015 ഒക്ടോബര് 27 നു ISO (9001 -2008 ) അംഗീകാരം ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}