"സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
#സി. ജോസേഫിൻ | #സി. ജോസേഫിൻ | ||
സി. സോഫിയ | #സി. സോഫിയ | ||
സി. ഫുൾജെൻസിയ | #സി. ഫുൾജെൻസിയ | ||
സി. ബ്രിട്ടോ | #സി. ബ്രിട്ടോ | ||
സി. എഡ്വിൻ | #സി. എഡ്വിൻ | ||
സി. എലനോർ | #സി. എലനോർ | ||
സി. ഐറിസ് | #സി. ഐറിസ് | ||
സി. മില്ലെറ്റ് | #സി. മില്ലെറ്റ് | ||
സി. മേരി മാത്യു | #സി. മേരി മാത്യു | ||
സി. ഷൈൻ സി എ | #സി. ഷൈൻ സി എ | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
11:14, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എൽ പി എസ് വരാപ്പുഴ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 25239 |
................................
ചരിത്രം
1890 ദൈവ ദാസി മദർ ഏലീശ്വാ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ പെൺ പള്ളിക്കൂടമാണ് ഇത്. 1891 ലാണ് ഈ പള്ളിക്കൂടം സ്ഥാപിച്ചത്. ഇവിടെ ഇപ്പോൾ 8 അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിക്കുന്നു. വിദ്യാർഥികളുടെ താമസ സൗകര്യത്തിനായി ഒരു ബോർഡിങ്‌ഗും പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്‌ടി ഒരു അനാഥാലയവും ഇവിടെ പ്രവർത്തിച്ചു വരുന്നു. രാവിലെ 9 മണി മുതൽ 10 മണി വരെ പ്രേത്യേകമായി മലയാളം ക്ലാസുകൾ നടത്തി വരുന്നു. 9 .30 മുതൽ 3 .30 വരെയാണ് പ്രവർത്തന സമയം. കലാപരവും കായീകപരവുമായ കഴിവുകൾ വളർത്താൻ കായീക പരിശീലനവും ബാലകലോത്സവും നടത്തി വരുന്നു. കൂടാതെ ഡാൻസ്, കമ്പ്യൂട്ടർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബാൻഡ്, ചെസ്സ് തുടങ്ങിയവയ്ക്കു പ്രത്യേക പരിശീലനം നൽകി വരുന്നു.
മാനേജ്മെന്റ്
സി ടി സി സന്യാസി സമൂഹത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോർപ്പറേറ്റ് മാനേജരായി റെവ. സി. മെലീറ്റ സി ടി സി പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റെവ. സി. സ്റ്റൈൻ സി ടി സി യും ഹെഡ്മിസ്ട്രസ് ആയി റെവ. സി. ഷൈൻ സി എ സി ടി സി യും സേവനം ചെയ്യുന്നു.
സവിശേഷതകൾ
- 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ആൺ കുട്ടികളും പെൺ കുട്ടികൾ ഉൾപ്പെടെ 344 കുട്ടികൾ പഠിക്കുന്നു.
- വിദ്യാഭ്യാസ്സം സുഗമമാക്കാൻ ആധുനിക സജ്ജീകരണത്തോടുകൂടിയ സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .
- പ്രവർത്തനസജ്ജമായ പി ടി എ, എം പി ടി എ ഇവിടെ ഉണ്ട്
- ദിനാഘോഷങ്ങൾ അതിന്റെതായ പ്രാധാന്യം നൽകുന്നു
- കലാകായിക രംഗങ്ങളിൽ മികച്ച പരിശീലനം
- 9 മണി മുതൽ 10 മണി വരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു
- സേവന സന്നദ്ധതയുള്ള അധ്യാപകർ
ഭൗതികസൗകര്യങ്ങള്‍
ഡാൻസ് ക്ലാസ്
കുട്ടികളുടെ മാനസിക ഉല്ലാസത്തിനും മെയ് വഴക്കത്തിനും വേണ്‌ടി ഡാൻസ് ക്ലാസ് പ്രവർത്തിച്ചു വരുന്നു.
ഇംഗ്ലീഷ് ക്ലാസ്
കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസും നടത്തി വരുന്നു.
കമ്പ്യൂട്ടർ ലാബ്
ഹൈ ടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. 11 കംപ്യൂട്ടറുകൾ പ്രവർത്തന സജ്ജമാണ് .
വായനാ മുറി
നവീന രീതിയിലുള്ള ഒരു വായനാ മുറി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചുക്കാൻ പിടിക്കുന്നത് എം പി ടി എ പ്രെസിഡന്റാണ്. കുട്ടികളോടൊപ്പം മാതാപിതാക്കളും ഇതു പ്രയോജനപ്പെടുത്തുന്നു . പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാൻഡ് ട്രൂപ്
ക്ലബ് പ്രവർത്തനങ്ങൾ
സയൻസ്, മാത്‍സ്, ആർട്സ്, ഹെൽത്ത്, സ്പോർട്സ്, ഡിസിപ്ലിൻ തുടങ്ങിയ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സി. ജോസേഫിൻ
- സി. സോഫിയ
- സി. ഫുൾജെൻസിയ
- സി. ബ്രിട്ടോ
- സി. എഡ്വിൻ
- സി. എലനോർ
- സി. ഐറിസ്
- സി. മില്ലെറ്റ്
- സി. മേരി മാത്യു
- സി. ഷൈൻ സി എ
നേട്ടങ്ങള്‍
125 ശതോത്തര ജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഗമം നടത്തി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}