"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ചാന്ദ്രദിനം (21/07/2015)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പ്രീപ്രൈമറി, എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി റോക്കറ്റുകളുടെ മാതൃക പ്രദർശിപ്പിച്ചു.  എൽ പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരവും ബഹിരാകാശ  സംബന്ധിയായ വീഡിയോ പ്രദർശനവും നടന്നു. യുപി വിഭാഗം കുട്ടികൾക്കായി വിഡിയോ പ്രദർശനം, പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഡിജിറ്റൽ ക്വിസ് ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ, പോസ്റ്റർ രചനാ മത്സരം എന്നിവയും  സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "ചാന്ദ്രവാണി" എന്ന പേരിൽ പ്രത്യേക റേഡിയോ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ചാന്ദ്രവാണിയിൽ ചാന്ദ്രദിവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കുട്ടികളുടെ പ്രഭാഷണം, പ്രശ്നോത്തരി, പാട്ടുകൾ എന്നിവയും ഉൾപെടുത്തി.
==ബഷീർ അനുസ്മരണം(04/07/2025)==
==ബഷീർ അനുസ്മരണം(04/07/2025)==
[[പ്രമാണം:12042_basheer anusmaranam.jpg|150px|ലഘുചിത്രം]]
[[പ്രമാണം:12042_basheer anusmaranam.jpg|150px|ലഘുചിത്രം]]