"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 265: | വരി 265: | ||
==പേവിഷത്തിനെതിരെ ബോധവത്കരണ പ്രതിജ്ഞയെടുത്തു== | ==പേവിഷത്തിനെതിരെ ബോധവത്കരണ പ്രതിജ്ഞയെടുത്തു== | ||
സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശ പ്രകാരം ജി എ ച് സ് കുറുക സ്കൂളിൽ പേവിഷ ബാധയെ കുറിച്ചുള്ള ബോധവത്കരണ പ്രതിജ്ഞയെടുത്തു. സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് നടന്ന പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ഉദ്ഘടനം ചെയ്‌തു. | സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശ പ്രകാരം ജി എ ച് സ് കുറുക സ്കൂളിൽ പേവിഷ ബാധയെ കുറിച്ചുള്ള ബോധവത്കരണ പ്രതിജ്ഞയെടുത്തു. ജൂൺ 30 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് നടന്ന പരിപാടി സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ഉദ്ഘടനം ചെയ്‌തു. ആരോഗ്യവകുപ്പിന്റെ കീഴിലാണ് അസംബ്ലിയിൽ ബോധവൽക്കരണം നടത്തിയത്. വേങ്ങര ഹെൽത്ത് സെൻററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രവീന്ദ്രൻ ആണ് വിദ്യാർത്ഥികളോട് പേവിഷബാധയേറ്റാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും പേവിഷബാധയുടെ പേവിഷബാധയുടെ സങ്കീർണ്ണതകളെക്കുറിച്ചും സംസാരിച്ചത്. ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലി. അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി, വേങ്ങര ഹെൽത്ത് സെൻററിലെ അംഗം , തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||