"ജി എൽ പി എസ് പയമ്പാലശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==സ്കൂൾ പ്രവേശനോത്സവം== | |||
2025- 26 അധ്യയനവർഷത്തെജി എൽ പി സ്കൂൾ പൈമ്പാൽശേരിയിലെ പ്രവേശനോത്സവ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സന്തോഷ് മാസ്റ്റർ നിർവഹിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി.മുൻഹെഡ്മിസ്ട്രസ് ബീവി ടീച്ചർ, ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ,വാർഡ് മെമ്പർരാഘവൻ അടുക്കത്ത്, അസീസ് മാസ്റ്റർ ,ജംഷിദ് മാസ്റ്റർ,ദീപ ടീച്ചർ സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.മധുര പലഹാരങ്ങളും പായസവും നൽകി കുട്ടികളെ സ്വീകരിച്ചു. | |||
==പരിസ്ഥിതി ദിനാഘോഷം== | |||
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ പ്രഭാകരൻ നായരുമായി കുട്ടികൾ സംവദിച്ചു. വിശ്രമജീവിതം നയിക്കുന്ന പ്രഭാകരൻ നായരുടെ വീട് സന്ദർശിക്കുകയും കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകൾ പ്രഭാകരൻ നായരിൽ നിന്നും കുട്ടികൾ ചോദിച്ചറിഞ്ഞു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഉപന്യാസം മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. | പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ പ്രഭാകരൻ നായരുമായി കുട്ടികൾ സംവദിച്ചു. വിശ്രമജീവിതം നയിക്കുന്ന പ്രഭാകരൻ നായരുടെ വീട് സന്ദർശിക്കുകയും കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പ്രകൃതിയുമായി ബന്ധപ്പെട്ട അറിവുകൾ പ്രഭാകരൻ നായരിൽ നിന്നും കുട്ടികൾ ചോദിച്ചറിഞ്ഞു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം ഉപന്യാസം മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. | ||
==വായന ദിനം== | |||
ജൂൺ 19ന് നടന്ന വായനാദിനത്തിന്റെ ഭാഗമായി ആകാശവാണി നാടക രചയിതാവ് ആയിരുന്നഹുസൈൻ കാരാടിയുടെ വീട് അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം സന്ദർശിച്ചു. അദ്ദേഹത്തിൻറെ ഭാര്യയുമായി അഭിമുഖം നടത്തി.അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരവും പുസ്തകങ്ങളും പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ പത്നിയെ ആദരിക്കുകയുണ്ടായി.BPCമഹറലിസാർപൊന്നാടയണിയിച്ചു.ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ,ജംഷീദ് മാസ്റ്റർ ദീപ ടീച്ചർ സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | ജൂൺ 19ന് നടന്ന വായനാദിനത്തിന്റെ ഭാഗമായി ആകാശവാണി നാടക രചയിതാവ് ആയിരുന്നഹുസൈൻ കാരാടിയുടെ വീട് അധ്യാപകരും കുട്ടികളും അടങ്ങുന്ന സംഘം സന്ദർശിച്ചു. അദ്ദേഹത്തിൻറെ ഭാര്യയുമായി അഭിമുഖം നടത്തി.അദ്ദേഹത്തിൻറെ ഗ്രന്ഥശേഖരവും പുസ്തകങ്ങളും പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ പത്നിയെ ആദരിക്കുകയുണ്ടായി.BPCമഹറലിസാർപൊന്നാടയണിയിച്ചു.ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ,ജംഷീദ് മാസ്റ്റർ ദീപ ടീച്ചർ സജിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. | ||
==വർണക്കൂടാരം ഉദ്ഘാടനം== | |||
വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ബഹു വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ ശശീന്ദ്രൻ നിർവഹിച്ചു. | വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ബഹു വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ ശശീന്ദ്രൻ നിർവഹിച്ചു. | ||
| വരി 17: | വരി 16: | ||
ബഷീർ കഥാപാത്രങ്ങളെ അധികരിച്ചുള്ള നാടകാവിഷ്കാരം തുടങ്ങിയ പരിപാടികൾ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. | ബഷീർ കഥാപാത്രങ്ങളെ അധികരിച്ചുള്ള നാടകാവിഷ്കാരം തുടങ്ങിയ പരിപാടികൾ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. | ||
==ഡിജിറ്റൽ അച്ചടക്കം== | |||
ഡിജിറ്റൽ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ ലൗലി നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ സ്വാഗതം പറഞ്ഞു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ഡിജിറ്റൽ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡോക്ടർ ലൗലി മറുപടി നൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു. | ഡിജിറ്റൽ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ അറിഞ്ഞിരിക്കേണ്ട ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസിന് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ ലൗലി നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ സ്വാഗതം പറഞ്ഞു. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ഡിജിറ്റൽ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഡോക്ടർ ലൗലി മറുപടി നൽകി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു. | ||