"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാഷണൽ സർവ്വീസ് സ്കീം/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:

== കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹോപഹാരവുമായി  2000-01 വർഷത്തെ സ്കൂളിലെ SSLC ബാച്ച്' ==
കോടോത്ത് ഡോ അംബേദ്കർ ഗവ ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹോപഹാരവുമായി  2000-01 വർഷത്തെ സ്കൂളിലെ SSLC ബാച്ച്

കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2000-01 വർഷത്തെ SSLC ബാച്ച് നീണ്ട 25 വർഷങ്ങൾക്ക് ശേഷം, കോടോത്ത് സ്കൂളിൽ 'വർഷങ്ങൾക്ക് ശേഷം' എന്ന പേരിൽ ഒത്തു ചേർന്നു. സ്കൂളിന് സ്നേഹോപഹാരമായി  ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന പബ്ലിക് അഡ്രസ്സ് സിസ്റ്റവും ഓഡിയോ സിസ്റ്റവും നൽകി.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:12058 ksgd വർഷങ്ങൾക്ക് ശേഷം.jpg
[[പ്രമാണം:12058 ksgd വർഷങ്ങൾക്ക് ശേഷം.jpg|right| ]]
</gallery>

ചടങ്ങ് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശ്രീജ പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് ശ്രീമതി സൗമ്യ വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. സ്കൂളിനുള്ള ഉപഹാരം പിറ്റിഎ പ്രസിഡൻ്റ് ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ പി.എം ബാബു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പി.വി, കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് അംഗം കുഞ്ഞികൃഷ്ണൻ പി, ഹെഡ് മിസ്ട്രസ്സ് ശാന്തകുമരി സി, പിറ്റിഎ വൈസ് പ്രസിഡൻ്റ് രമേശൻ പി, എസ് എം സി ചെയർമാർ ബാബു ടി, എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥി ഫാദർ ജോബിൻ പ്ലച്ചേരി പുറത്ത് സ്വാഗതവും പൂർവ വിദ്യാർത്ഥി  പ്രതിനിധി ഉദയൻ കോടോത്ത് നന്ദിയും പറഞ്ഞു.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2773651" എന്ന താളിൽനിന്ന് ശേഖരിച്ചത്