"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 334: | വരി 334: | ||
== '''മീറ്റിംഗ്(20/06/25)''' == | == '''മീറ്റിംഗ്(20/06/25)''' == | ||
കൊടുവള്ളി. കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. | കൊടുവള്ളി. കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് പ്രത്യേകം മീറ്റിംഗ് സംഘടിപ്പിച്ചത്.. 8, 9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ ചർച്ച ചെയ്തു. എൽ കെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ, സംസ്ഥാനതല ക്യാമ്പിലെ പങ്കാളിത്തം, എന്റെ കേരളം പ്രദർശന പങ്കാളിത്തം എന്നിവ രക്ഷിതാക്കളുമായി ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഫിർദൗസ് ബാനു, റീഷ എന്നിവരുടെ നേതൃത്വത്തിലാണ് മീറ്റിംഗ് സംഘടിപ്പിച്ചത്. | ||
<gallery> | |||
പ്രമാണം:47064-lk-parents meet.jpg | |||
പ്രമാണം:47064-lk-parents meet1.jpg | |||
</gallery> | |||