"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
No edit summary
Devianil (സംവാദം | സംഭാവനകൾ)
No edit summary
വരി 112: വരി 112:
         '''എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി .  

'''
'''
1.പരിസ്ഥിതി
*.പരിസ്ഥിതി
           '''പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍  സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല്‍ വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു .  

2.ജീവകാരുണ്യം
*.ജീവകാരുണ്യം
           '''സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് .  

                           '''ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .'''

== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
*ജൂനിയര്‍ റെഡ് ക്രോസ്
<gallery>
<gallery>
44029_75.jpg|
44029_75.jpg|
വരി 125: വരി 125:
       '''2014-15 അദ്ധ്യായന വര്‍ഷത്തില്‍ 17 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വര്‍ഷങ്ങളില്‍ 20 വീതം കുട്ടികളെകൂടി ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ്ക്രോസ് അവരുടെ പ്രവര്‍ത്തനം തുടരുന്നു.ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ലൈജു ടീച്ചറാണ്.'''

== '''സ്റ്റു‍ഡന്റ് പോലീസ്''' ==
*സ്റ്റു‍ഡന്റ് പോലീസ്
<gallery>
<gallery>
44029_76.jpg|
44029_76.jpg|
വരി 132: വരി 132:
     '''2014-15 അദ്ധ്യായന വര്‍ഷത്തില്‍ സ്റ്റു‍ഡന്റ് പോലീസ്  പ്രവര്‍ത്തനം ആരംഭിച്ചു. അച്ചടക്കം , ഗതാഗത നിയന്ത്രണം എന്നിവയില്‍ സ്റ്റു‍ഡന്റ് പോലീസ് കുട്ടികള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും പൗരബോധവും ലക്ഷ്യബോധവും അച്ചടക്കമുള്ളതും നിയമങ്ങളെ സ്വയം അനുസരിക്കുന്നതുമായ ഒതു പുതുതലമുറയെ സ്യഷ്ടിക്കുന്നതുലേക്കായി വിദ്യാഭ്യാസവകുപ്പും പോലീസ് വകുപ്പും ഒത്തൊരുമിച്ച് നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.2015 ഒക്ടോബര്‍ 18-ാം തീയതി സ്കൂളില്‍ എസ് പി സി ആരംഭിച്ചു.DIG വിജയന്‍ ഐ പി എസ് അവര്‍കള്‍ നോഡല്‍ ഓഫീസറായും ബാബു DYSP അവര്‍കള്‍  ADNO ആയും പ്രവര്‍ത്തിക്കുന്നു.സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ രഞ്ജിത് റാമിന്റേയും അസിസ്റ്റന്റ് പോലീസ് ഓഫീസറായ ശ്രീമതി ശുഭലത ടീച്ചറിന്റേയും കീഴില്‍ 22 ആണ്‍കുട്ടകള്‍ക്കും 22 പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്കുിവരുന്നു.ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീ സേതുവും വുമണ്‍ ഡ്രില്‍ ഇന്‍സ്ട്രക്ടറായി ശ്രീമതി മഞ്ജുവും പ്രവര്‍ത്തിക്കുന്നു.എസ് പി സി യുടെ പദ്ധതിയായ 'ഫ്രണ്ട് ഇന്‍ ഹൗസ്'എന്നതിന്‍െറ ഭാഗമായി കുട്ടികള്‍ ധനം സമാഹരിക്കുകയും സ്കൂളിലെ ബോണ്‍ക്യാന്‍സര്‍ ബാധിതയായ ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കുകയും ചെയ്തു.2016 ജൂണ്‍ 28-ാം തീയതി 22 ആണ്‍കുട്ടികളേയും 22 പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി പുതിയ ബാച്ചിന്റെ ട്രെയിനിംഗ് ആരംഭിച്ചു.'''

=='''ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍'''==
*ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍
[[പ്രമാണം:44029_25.jpg|thumb|ഹരിതവിദ്യാലയം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം]]

     സ്കൗട്ട് ആന്‍റ് ഗൈഡ്സിന്റെ ഭാഗമായ '''ഹരിത വിദ്യാലയം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം 16-11-2016 ബുധനാഴ്ച രാവിലെ ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വഹിച്ചു.'''കുട്ടികള്‍ക്കിടയില്‍ ജൈവപച്ചക്കറിക്യഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

=='''ഹരിത കേരളം പദ്ധതി'''==
*ഹരിത കേരളം പദ്ധതി
[[പ്രമാണം:44029_84.jpg|thumb|പച്ചക്കറിതൈ വിതരണം]]

     '''നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 ഡിസംബര്‍ 8-ാം തീയതി പെരുങ്കടവിള ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.'''

*രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)
=='''രക്ഷാ പ്രോജക്റ്റ്‌ (കരാട്ടെ)'''==

[[പ്രമാണം:44029 1.jpg|thumb|രക്ഷാപദ്ധതി ഉദ്ഘാടനം]]

     '''2016 -17 അദ്ധ്യായന വര്‍ഷത്തിലാണ് സ്കുളില്‍ രക്ഷാ പദ്ധതി ആരംഭിച്ചത് .  'രക്ഷാ പദ്ധതി' ജില്ലാപഞ്ചായത്തംഗം ശ്രീമതി ഗീതാരാജശേഖരന്‍ 05-01-2017 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു.ശ്രീമതി പത്മജ ടീച്ചറാണ് ഈ പദ്ധതിയുടെ നേതൃത്വം വഹിയ്കുുന്നത്ഹൈസ്കൂളില്‍ നിന്നും 75 ഉം ഹയര്‍ സെക്കന്ററിയില്‍ നിന്നും 25 കുട്ടികളും ഉള്‍പ്പെടേ 100 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് ആഴ്ചയില്‍ 5 മണിക്കൂര്‍ ആണ് പരിശീലന സമയം . ആധുനിക സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം .'''

=='''ഇന്‍റര്‍ നാഷണല്‍സ്കൂള്‍'''==
*ഇന്‍റര്‍ നാഷണല്‍സ്കൂള്‍
[[പ്രമാണം:44029_19.jpg|thumb|ഇന്‍റര്‍ നാഷണല്‍സ്കൂള്‍  ആലോചനായോഗം ഉദ്ഘാടനം]]

   '''സ്ഥലം ​എം എല്‍ എ ശ്രീ സി കെ ഹരീന്ദ്രന്റെ നേത്യത്വത്തില്‍ ഇന്‍റര്‍ നാഷ‍‍‍ണല്‍സ്കൂളിനുവേണ്ടിയുള്ള പ്രാഥമിക നടപടിയുടെ ഭാഗമായി ഒരു ആലോചനായോഗം 4-01-2017 ല്‍ കൂടുകയുണ്ടായി.തദവസരത്തില്‍ സീമാറ്റിന്റെ ഡയറക്ടര്‍ ആയ ശ്രീമതി ഫാത്തിമാബീവി ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.തുടര്‍ന്ന് സീമാറ്റിന്റെ ട്രെയിനര്‍ ക്ളിപ്പിംഗ്കളിലൂടെ ഇന്റര്‍ നാഷണല്‍ ആയി പ്രഖ്യാപിക്കപ്പെട്ട രണ്ട് സ്കൂളുകളെ പരിചയപ്പെടുത്തി.അതോടൊപ്പം തന്നെ ഇന്റര്‍ നാഷണല്‍ സ്കൂളിനുവേണ്ട പത്ത് കോടി രൂപയില്‍ അഞ്ച് കോടി രൂപ ഗവണ്മെന്‍റില്‍ നിന്നും ലഭിക്കുമെന്നും ബാക്കി തുകയായ അഞ്ച് കോടി രൂപ ജനങ്ങളില്‍ നിന്നും സമാഹരിക്കണമെന്നും എം എല്‍ എ പറഞ്ഞു.പെരുങ്കടവിള പഞ്ചായത്തിലെ പ്രമുഖ വ്യക്തികള്‍,പി റ്റി എ അംഗങ്ങള്‍,അധ്യാപക പ്രതിനിധികള്‍,വിദ്യാര്‍ത്ഥി പ്രതിനിധികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.'''

=='''നവപ്രഭ'''==
*നവപ്രഭ
[[പ്രമാണം:44029_57.jpg|thumb| width=600px |  height=200| '''നവപ്രഭ ക്ലാസ്സ്''']]

   '''മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 7-ന് മാരായമുട്ടം ഗവ : ഹയര്‍സെക്കന്ററി സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീമതി ഗീതാരാജശേഖരന്‍ ക്ലസ്സ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് ശ്രീ സുരേന്ദ്രേന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബല്‍ പങ്കെടുത്തു.ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്സെടുക്കുന്നത്.'''

=='''സ്കൂള്‍ കൗണ്‍സിലിംഗ്'''==
*സ്കൂള്‍ കൗണ്‍സിലിംഗ്
[[പ്രമാണം:44029_80.jpg|thumb|കൗമാരാരോഗ്യ സെമിനാര്‍ ഉദ്ഘാടനം]]

   '''കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും,ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നല്കിവരുന്നത്.കൗണ്‍സിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.'''

"https://schoolwiki.in/ഗവൺമെൻറ്._എച്ച്.എസ്.എസ്_മാരായമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്