ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വിളമ്പുകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15452 (സംവാദം | സംഭാവനകൾ)
No edit summary
15452 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:കുറുമ്പാലക്കോട്ട.jpeg|ലഘുചിത്രം]]
[[പ്രമാണം:കുറുമ്പാലക്കോട്ട.jpeg|ലഘുചിത്രം|കുറുമ്പാലക്കോട്ട]]
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം.
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം.
പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്.

22:37, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

കുറുമ്പാലക്കോട്ട

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്.