"ജി എൽ പി എസ് വിളമ്പുകണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:കുറുമ്പാലക്കോട്ട.jpeg|ലഘുചിത്രം]] | |||
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. | വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. | ||
പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്. | പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്. | ||
22:37, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് വിളമ്പുകണ്ടം. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കുറുമ്പാലക്കോട്ടക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അഞ്ചാം മൈൽ, പനമരം,അഞ്ചുകുന്ന്, കമ്പളക്കാട് തുടങ്ങി വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് ഇത്.കഴുക്കലോടി പാലവും വാറുമ്മൽ കടവും മനോഹരമാണ്.