"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

== സൈബർ സുരക്ഷാ പാഠവുമായി ഡോ. അംബേദ്കർ സ്കൂൾ ==

[[പ്രമാണം:12058 ksd .ciber.jpg|ഇടത്ത്‌|ലഘുചിത്രം|സൈബർ സുരക്ഷാ ക്ലാസ് ]]

കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ സുരക്ഷയെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഈ ക്ലാസിന് എസ്.പി.സി. എ.സി.പി.ഒ ജസ്റ്റിൻ റാഫേൽ നേതൃത്വം നൽകി.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ക്ലാസ്. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ ബുള്ളിയിംഗ്, സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജസ്റ്റിൻ റാഫേൽ കുട്ടികളുമായി സംവദിച്ചു. സൈബർ ലോകത്ത് സുരക്ഷിതമായി എങ്ങനെ ഇടപെടാമെന്ന് ലളിതമായ ഭാഷയിൽ അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2771445" എന്ന താളിൽനിന്ന് ശേഖരിച്ചത്