"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 80: | വരി 80: | ||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
*സ്കൂള്‍ അസംബ്ളി | |||
[[പ്രമാണം:44029_23.jpg|thumb|]] | [[പ്രമാണം:44029_23.jpg|thumb|]] | ||
| വരി 95: | വരി 86: | ||
'''എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.''' | '''എല്ലാ തിങ്ക്ലാഴ്ചയും യു പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്കൂള്‍ അസംബ്ളി നടത്താറുണ്ട്.സ്കൂള്‍തലത്തിലും മറ്റുള്ള സ്ഥലങ്ങളിലും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാകുന്ന കുട്ടികള്‍ക്ക് അസംബ്ളിയില്‍ വെച്ച് സമ്മാനം നല്കുന്നുണ്ട്.ഇത് മറ്റുള്ള കുട്ടികള്‍ക്ക് പ്രചോദനമായും മാറുന്നു.''' | ||
*ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി | |||
[[പ്രമാണം:44029_78.jpg|thumb|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയിലെ അംഗങ്ങള്‍]] | |||
'''ഐ.സി.ടി യില്‍ ആഭിമുഖ്യവും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവും ആക്കുന്നതിനുവേണ്ടി ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്ട്നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ''ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം.''സ്കൂളിലെ മിടുക്കന്‍മാരും മിടുക്കികളുമായ 50 കുട്ടികളാണ് ഈ പദ്ധതിയില്‍ അംഗങ്ങളായത്.ഞങ്ങളുടെ മിടുക്കരില്‍ 18 പേര്‍ അനിമേഷന്‍ ആന്റ് മള്‍ട്ടീമീഡിയയും 17 പേര്‍ ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും 8 പേര്‍ ഇലക്ട്രോണിക്സും 5 പേര്‍ ഹാര്‍ഡ് വെയറും 2 പേര്‍ ഭാഷാ കംപ്യൂട്ടിംഗുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ''' | |||
*സ്കൗട്ട് & ഗൈഡ്സ് | |||
<gallery> | <gallery> | ||
44029_70.jpg| | 44029_70.jpg| | ||
| വരി 102: | വരി 99: | ||
'''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു.സ്കൂളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി | '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ ഷാജി.എസ് , ഒാപ്പണ്‍ ഗൈഡ് യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്‍ രോഷ്നിയും നേതൃത്വം നല്‍കുന്നു.സ്കൂളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്. ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10 ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു. യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു. ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴിഞ്ഞു. സ്കൂള്‍ എച്ച്.എം, അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍ഷത്തില്‍ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി | ||
*എന്‍.എസ്സ്.എസ്സ് | |||
<gallery> | <gallery> | ||
44029_73.jpg| | 44029_73.jpg| | ||
| വരി 108: | വരി 105: | ||
'''മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. | '''മാരായമുട്ടം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ 2006 ലാണ് നാഷ്ണല്‍ സര്‍വീസ് സ്കീം യൂണിറ്റ് ആരംഭിച്ചത് . പ്രസ്തുത വര്‍ഷം മുതല്‍ വളരെ ചിട്ടയോടും കാര്യക്ഷമമായും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു . വിദ്യാഭ്യസവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള സംത്തദിന ക്യാമ്പിനും മറ്റു പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ പല തനതായ പ്രവര്‍ത്തനങ്ങളും കര്‍മ്മ പരിപാടികളും നടത്തുകയുണ്ടായി . അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു. | ||
*കൃഷി | |||
'''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . | '''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . | ||
''' | ''' | ||
*ആരോഗ്യം | |||
'''എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി . | '''എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു. ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി . | ||
''' | ''' | ||
1.പരിസ്ഥിതി | |||
'''പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല്‍ വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു . | '''പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു . 'ക്ലീന്‍ ക്യാമ്പസ് , ഗ്രീന്‍ ക്യാംപസ് ' പദ്ധതി ഏറ്റെടുത്തുകൊണ്ട് സ്കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കി . വനം വകുപ്പിന്റെ സഹായത്തോടെ നക്ഷത്ര വനം സ്ഥാപിച്ചു . സ്കൂളിനു പുറത്ത് വിദ്യാര്‍ത്ഥികള്‍ ചെന്ന് മാലിന്യങ്ങള്‍ ശേഖരിക്കുകയും അവയെ കഴുകി വൃത്തിയാക്കി ചാക്കുകളിലാക്കി ശുചിത്വ മിഷന് കൈമാറുകയും ചെയ്തു പെരുങ്കടവിള പഞ്ചായത്തലെ നാല് കുളങ്ങല്‍ വൃത്തിയാക്കുകയും അവയുടെ കരയ്ക്കു ചുറ്റും മുള , രാമച്ചം എന്നിവ വെച്ചു പിടിപ്പിക്കുകയും ചെയ്തു . | ||
''' | ''' | ||
2.ജീവകാരുണ്യം | |||
'''സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് . | '''സമൂഹത്തിലെ നിര്‍ദ്ധനര്‍ , അനാഥര്‍ എന്നിവരെ കണ്ടെത്തി ആശ്വസിപ്പിക്കുന്നതിനും പുനരധി വസിപ്പിക്കുന്നതിനുമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് എന്‍ എസ് എസ് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയത് . | ||
'''ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .''' | '''ഇവ കൂടാതെ ഗ്രാമ പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന തരത്തിലുള്ള പല പരിപാടികളും സംഘടിപ്പിച്ചു . അറിവും പ്രവര്‍ത്തന പരിചയവും മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു തരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നത് .''' | ||