"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| വരി 4: | വരി 4: | ||
ജൂൺ 2 പ്രവേശനോത്സവം | ജൂൺ 2 പ്രവേശനോത്സവം | ||
2025-2026 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. മെയ് അവസാനവാരം തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും നിറമുളള ബലൂണുകൾ കൊണ്ടും അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. . തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ സുരേഷ് സർ, പി ടി എ പ്രസിഡണ്ട് ഷാനവാസ് എം ബി, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു. | 2025-2026 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. മെയ് അവസാനവാരം തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും നിറമുളള ബലൂണുകൾ കൊണ്ടും അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. . തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ സുരേഷ് സർ, പി ടി എ പ്രസിഡണ്ട് ഷാനവാസ് എം ബി, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കുട്ടികൾക്ക് പായസ വിതരണം ഉണ്ടായിരുന്നു. | ||