"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18028LK (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18028LK (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 140: വരി 140:
( വിഷയം- അമിത ജനസംഖ്യയും ഭൂമിയും)
( വിഷയം- അമിത ജനസംഖ്യയും ഭൂമിയും)
  ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ  ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ നിന്നത് വളരെ ആകർഷകമായി.
  ലോക ജനസംഖ്യാ ദിനത്തിൽ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ  ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ നിന്നത് വളരെ ആകർഷകമായി.
== എൽ പി സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി ==
[[പ്രമാണം:18028 lp school training.jpg|ലഘുചിത്രം]]
നെല്ലിക്കുത്ത് എൽപി സ്കൂളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പരിശീലനം  നൽകി.എൽ പി  കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്, കാരണം  വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാങ്കേതികതയിൽ ഒരു അടിസ്ഥാനം ഉണ്ടാകുന്നത് ഭാവിയിൽ അവർക്കുള്ള പഠനത്തിനും കരിയറിനും അനിവാര്യമാണ്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനത്തിൽ  നൽകിയ  പ്രധാന ഭാഗങ്ങൾ:
<b>1. കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തൽ
കമ്പ്യൂട്ടർ എന്താണ്?
കീബോർഡ്, മൗസ്, മോണിറ്റർ, CPU എന്നിവ പരിചയപ്പെടുത്തൽ
കമ്പ്യൂട്ടർ ഓൺ/ഓഫ് ചെയ്യുന്നത് എങ്ങനെ?<br/>
2. മൗസ് ഉപയോഗം പരിശീലനം
ക്ലിക്ക് ചെയ്യൽ, ഡബിൾ ക്ലിക്ക്, ഡ്രാഗ് ആൻഡ് ഡ്രോപ്പ്
മൗസ് ഉപയോഗിച്ച് simple games കളിക്കാനായുള്ള പരിശീലനം നൽകി.<br/>
3. കീബോർഡ് ഉപയോഗം
അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ പരിശീലനം നൽകി.