"ജി യു പി എസ് വെള്ളംകുളങ്ങര/സ്വാതന്ത്ര്യകീർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
1. കുട്ടികൾ സന്ദർശിച്ച  സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നും, അവരുടെ കുടുംബാംഗങ്ങളിൽ നിന്നും, പൊതുസമൂഹത്തിൽ നിന്നും ലഭിച്ച  വൈകാരിക പ്രതികരണങ്ങളും, അഭിനന്ദനങ്ങളും.

2. ബഹു. വിദ്യാഭ്യാസമന്ത്രി  ശ്രീ. വി. ശിവൻകുട്ടി സ്വാതന്ത്ര്യകീർത്തി എന്ന പുസ്തകത്തിന്റെ പ്രസക്തിയെക്കുറിച്ച് തന്റെ സമൂഹമാധ്യമ പേജിൽ കുറിപ്പ് എഴുതുകയും, പുസ്തകം വിലയിരുത്തിക്കൊണ്ട് കുട്ടികളുമായി സംവദിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്ത.

3. പുസ്തകം പ്രകാശനം ചെയ്ത ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പ്രി. പ്രസാദ്  ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കുക വഴി കുട്ടികൾ ചരിത്രം രചിക്കുകയാണ് എന്നഭിപ്രായപ്പെട്ടു.

4. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (S.C.E.R.T. Kerala) ഡയറക്ടർ ശ്രീ. ആർ. ജയപ്രകാശ് സംസ്ഥാനത്തെ മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി' യെ വിലയിരുത്തി.

5. S.C.E.R.T. Kerala -യുടെ മികവ് -2024 എന്ന് സംസ്ഥാനതല പ്രോഗ്രാമിലേക്ക് മികച്ച അക്കാദമിക പ്രവർത്തനമായി 'സ്വാതന്ത്ര്യകീർത്തി ' തെരഞ്ഞെടുക്കപ്പെട്ടു.

6. ആലപ്പുഴ ജില്ലയിലെ  സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പൊതുസമൂഹത്തിന് കൂടി അറിവ് പകരുന്ന രീതിയിൽ ഇത്തരമൊരു പുസ്തകം തയ്യാറാക്കുവാൻ മുൻകൈയെടുത്തത് പ്രശംസനീയമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ. അലക്സ് വർഗീസ് പുസ്തകത്തിന്റെ തുടക്കത്തിൽ കുറിച്ചു.

'''''സ്വാതന്ത്ര്യകീർത്തിയ‍ുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്'''''

{| class="wikitable"
{| class="wikitable"