"M. I. L. P. S. Kakkodi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 39: | വരി 39: | ||
<font size="4" color="blue"> <b>ചരിത്രം:- </b> </font> | <font size="4" color="blue"> <b>ചരിത്രം:- </b> </font> | ||
1924 | 1924 ൽ കക്കോടി പ്രദേശത്തെ മുസ്ലിം മതവിഭാഗത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങി പിന്നീട് സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി സ്ഥാപിതമായതാണ് കക്കോടി എം.ഐ.എല്‍.പി സ്ക്കൂള്‍ .ചേവായൂർ സബ്ജില്ലയിലെ മികച്ച ഒരു പ്രാഥമിക വിദ്യാലയമായി ഈ വിദ്യാലയം ഇന്നും പ്രശോഭിക്കുന്നു . 175 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .കക്കോടി ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു | ||
<font size="4" color="blue"> <b>ഭൗതികസൗകരൃങ്ങൾ:- </b> </font> | <font size="4" color="blue"> <b>ഭൗതികസൗകരൃങ്ങൾ:- </b> </font> | ||
പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം | പ്രീ പ്രൈമറി മുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ഠിത പഠനം നടത്തുവാനുള്ള സൗകര്യം, മൂന്നു നില കോണ്ക്രീറ്റ് കെട്ടിടം , സ്മാര്‍ട്ട് ക്ലാസ്സ്രൂം, ലാബ് സൗകര്യം , മനോഹരമായ സ്കൂള്‍ അങ്കണം, പെടഗോഗി പാര്‍ക്ക് | ||
<font size="4" color="blue"> <b>മികവുകൾ:- </b> </font> | <font size="4" color="blue"> <b>മികവുകൾ:- </b> </font> | ||
2009 ല്‍ സ്മാര്‍ട്ട് ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ് | 2009 ല്‍ സ്മാര്‍ട്ട് ക്ലാസ്റൂമിന്‍ ദേശീയ അവാര്‍ഡ് | ||
അറബിക് കല്സവങ്ങളില്‍ തുടര്‍ച്ചയായി ഓവറോള്‍ കിരീടം, കഴിഞ്ഞ വര്ഷം മികവില്‍ ജില്ല പുരസ്‌കാരം | |||
<font size="4" color="blue"> <b>ദിനാചരണങ്ങൾ:- </b> </font><br> | <font size="4" color="blue"> <b>ദിനാചരണങ്ങൾ:- </b> </font><br> | ||
<font size="3" color="red"> <b>പ്രവേശനോത്സവം:- </b> </font> | <font size="3" color="red"> <b>പ്രവേശനോത്സവം:- </b> </font> | ||
പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു | പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു, ആര്‍ത്തുല്ലസിച്ചു , കളറിംഗ് ഷീറ്റുകളില്‍ വര്‍ണ്ണം വാരി വിതറി | ||
സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു . | സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു . | ||
<font size="3" color="red"> <b>പരിസ്ഥതി ദിനാചരണം:- </b> </font> | <font size="3" color="red"> <b>പരിസ്ഥതി ദിനാചരണം:- </b> </font> | ||
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി | പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി . മരങ്ങള്‍ വെച്ച്പ പിടിപ്പിച്ചു. കപ്പ കൃഷി നടത്തി , പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി | ||
<font size="3" color="red"> <b>വായന വാരാചരണം:- </b> </font> | <font size="3" color="red"> <b>വായന വാരാചരണം:- </b> </font> | ||
പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തി | പ്രൈമറി വിഭാഗം കുട്ടികൾക്ക് പരിചയപ്പെടേണ്ട സാഹിത്യ കാരന്മാരുടെയും കവികളുടെയും ഫോട്ടോകളും കൃതികളും പരിചയപ്പെടുത്തി പ്രദർശനം നടത്തി പ്രശ്നോത്തരി സംഘടിപ്പിച്ചു .കുട്ടികൾക്കും മാതാപിതാക്കൾക്കുമായി വായനാമത്സരവും നടത്തി | ||
<font size="3" color="red"> <b>ഓണം:- </b> </font> | <font size="3" color="red"> <b>ഓണം:- </b> </font> | ||
കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി പലതരം കലാപരിപാടികൾ നടത്തി | കൂട്ടായ്മയുടെ പ്രതീകമായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി, പലതരം കലാപരിപാടികൾ നടത്തി <br> | ||
<font size="3" color="red"> <b>സ്വാതന്ത്ര്യ ദിനാചരണം</b> </font> | <font size="3" color="red"> <b>സ്വാതന്ത്ര്യ ദിനാചരണം</b> </font> | ||
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും | സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു ചുമർ പത്ര നിർമ്മാണവും പ്രദർശനവും അതോടനുബന്ധിച്ച പ്രശ്നോത്തരി മത്സരവും നടന്നു .പ്രസംഗ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തപ്പെട്ടു .ദേശീയ പതാകവന്ദനവും പ്രഭാഷണവും മധുര വിതരണവും നടത്തി <br> | ||
<font size="3" color="red"> <b>അധ്യാപകദിനം </b> </font> | <font size="3" color="red"> <b>അധ്യാപകദിനം </b> </font> | ||
.കുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു , അധ്യാപര്‍ക്ക് മത്സരങ്ങളും സമ്മാനങ്ങളും | |||
<font size="3" color="red"> <b>സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ </b> </font> | <font size="3" color="red"> <b>സ്കൂൾ കലാകായിക ശാസ്ത്ര മേളകൾ </b> </font> | ||