"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു. | ജി.വി.എച്ച് എസ്.എസ്. മടിക്കൈ സെക്കന്റിലെ മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു. | ||
===ലഹരി വിരുദ്ധ ദിനം26/06/2025=== | ===ലഹരി വിരുദ്ധ ദിനം26/06/2025=== | ||
<gallery> | |||
[[പ്രമാണം:12027 june26 2.jpg|ലഘുചിത്രം]] | [[പ്രമാണം:12027 june26 2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:12027 june26 lahari .jpg | [[പ്രമാണം:12027 june26 lahari .jpg | ||
</gallery> | |||
ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ് കൈകാര്യം ചെയ്തു. | ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജി. വി. എച്ച്. എസ്. എസ് മടിക്കൈ സെക്കന്റിൽ 26/06/2025 വ്യാഴാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ദിനം ആചാരിച്ചു. 25 വർഷങ്ങൾ ലഹരിക്കടിമപ്പെട്ട് മരണ കിടക്കയിൽ നിന്നും വായനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന യുവ കവി 'വിനു വേലാശ്വരം ' ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശശിന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പ്രിൻസിപ്പാൾ പ്രീതി ശ്രീധർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. ശ്രീ നസ്രുദീൻ എ. കെ ( സിവിൽ എക്സൈസ് ഓഫീസർ ) ക്ലാസ്സ് കൈകാര്യം ചെയ്തു. | ||