"പാമ്പിരികുന്ന് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെആറാം വാര്‍ഡിലാണ് ഈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെആറാം വാര്‍ഡിലാണ് ഈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത്  എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ  മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ്‌ ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 40: വരി 40:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#  
# രാമൻ ഗുരിക്കൾ
# .അമ്മാളുടീച്ചര്‍
# .അമ്മാളുടീച്ചര്‍
# ബാലന്‍മാസ്ററര്‍
# ബാലന്‍മാസ്ററര്‍
# നാരായണന്‍മാസ്ററര്‍
# നാരായണന്‍മാസ്ററര്‍
# സരോജിനിടീച്ചര്‍.
# സരോജിനിടീച്ചര്‍.
# പ്രസന്നടീച്ചര്‍
# പ്രസന്നടീച്ചര്‍
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#  
#  

01:27, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പാമ്പിരികുന്ന് എൽ.പി.സ്കൂൾ
വിലാസം
ചെറുവണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201716535a




................................ == ചരിത്രം ==കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിലെആറാം വാര്‍ഡിലാണ് ഈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ്‌ ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. രാമൻ ഗുരിക്കൾ
  2. .അമ്മാളുടീച്ചര്‍
  3. ബാലന്‍മാസ്ററര്‍
  4. നാരായണന്‍മാസ്ററര്‍
  5. സരോജിനിടീച്ചര്‍.
  6. പ്രസന്നടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}