"എ.കെ.എം.എച്ച്.എസ്. കുടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 127: | വരി 127: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
22:44, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കിളിമാനൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ. കെ. എം. ഹൈസ്കൂൾ കുടവൂ൪.1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.കെ.എം.എച്ച്.എസ്. കുടവൂർ | |
|---|---|
| വിലാസം | |
കുടവൂർ ഞാറയിൽക്കോണം പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0470 2690753 |
| ഇമെയിൽ | akmhskudavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42074 (സമേതം) |
| യുഡൈസ് കോഡ് | 32140501001 |
| വിക്കിഡാറ്റ | Q64036824 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 143 |
| ആകെ വിദ്യാർത്ഥികൾ | 270 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 143 |
| പെൺകുട്ടികൾ | 127 |
| ആകെ വിദ്യാർത്ഥികൾ | 270 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | FAISY S |
| പി.ടി.എ. പ്രസിഡണ്ട് | എം എം താഹ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസീന |
| അവസാനം തിരുത്തിയത് | |
| 13-07-2025 | Akmhskudavoor |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
. 1979-ൽ ആരംഭീച്ചു തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് വിദ്യാലയം.
മൂന്ന് തലമുറകളെ അറിവിന്റെ നേർവഴിയിലേക്ക് കൈ പിടിച്ച് നടത്തിയ കുടവൂർ എ കെ എം ഹൈസ്കൂൾ 47വർഷങ്ങൾ പിന്നിടുകയാണ് . ഈ പ്രദേശത്തിന്റെ പാര്യമ്പര്യത്തിനും, പ്രൗഢിക്കും ഊന്നൽ നൽകി പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്കും, വിദ്യാർത്ഥികളുടെ കലാ കായിക
കഴിവുകളെ പ്രോത്സാഹിപ്പിച്ചും കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസമാറ്റങ്ങൾക്ക്
വിധേയമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഇന്ന് ആറ്റിങ്ങൽ വിദ്യാഭ്യാസ
ജില്ലയിലെ മാതൃക വിദ്യാലയമായി മാറിക്കഴിഞ്ഞു. രാഷ്‌ട്രീയ, സാമൂഹിക, സംസ്കാരിക
വിദ്യാഭ്യാസ മേഖലകളിലും മറ്റിതര മേഖലകളിലും പ്രവർത്തിക്കുന്ന ആയിരകണക്കിന്
ആളുകളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും അകമഴിഞ്ഞ സഹായ
സഹകരണങ്ങളുമാണ് ഈ പൊതുവിദ്യാലയത്തെ നിലനിർത്തിയതും വളർത്തിയതും,
സംരക്ഷിച്ചതും. പൂർവികരായ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കർമശേഷിയും, കാര്യശേഷിയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. കുടവൂരിന്റെ ചരിത്രം
ആരെഴുതിയാലും, പറഞ്ഞാലും എ കെ എം ഹൈസ്കൂൾ അതിൽ പ്രധാന ഭാഗമായിരിക്കും.
ഈ പ്രദേശത്തെ സാധാരണ ആളുകൾക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിലും
നന്മയുടെ അംശങ്ങൾ വളർത്തുന്നതിലും എ കെ എം ഹൈസ്കൂൾ പ്രധാന പങ്ക് വഹിച്ചു.
വിപുലീകരിച്ചു കമ്പ്യൂട്ടർ ലാബ്. 200 പേരെ ഉൾക്കൊള്ളാവുന്ന മൾട്ടിമീഡിയ തീയേറ്റർ,
വിദ്യാർത്ഥികളുടെ കായികാഭിരുചി വികസിപ്പിക്കുന്നതിന് വേണ്ടി സജ്ജമാക്കിയ
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ,വിവിധ കളികോർട്ടുകൾ തുടങ്ങിയവയുടെ മികച്ച
രീതിയിലുള്ള പ്രവർത്തനം കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകരമാണ്. ഇന്ന് ഈ
മഹനീയ സ്ഥാപനം കുടവൂരിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ
നിർണായക സ്ഥാനം ചെലുത്തി പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ
കളിസ്ഥലം
മൾട്ടിമീഡിയ തിയേറ്റർ
എൈ ടി ലാബ്
സബ്‍ജക്ട് ലാബ്
വായനാമൂല
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജെ.ആർ,സി
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സിദ്ദിഖ് ഖാസിം സർ
നേട്ടങ്ങൾ
മുൻ സാരഥികൾ
| വർഷം | പേര് |
|---|---|
| 1979 - 98 | ഇബ്രാഹിം കുട്ടി .എ |
| 1998 - 2007 | സുധ .എസ് |
| 2007 - 10 | ഉഷ.ബി.ആ൪ |
| 2011 - 2015 | വത്സലകുമാരി വി |
| 2015- 2025 | നിസ എ എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് |
|---|
| ജാഫറുദ്ദീൻ എ (എച്ച് എസ് എ) |
| അഡ്വക്കേറ്റ് താഹ |
| കുടവൂർ നിസാം സർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42074
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
