"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:54, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==രക്ഷാകർത്തൃയോഗം2025== | |||
2025 അധ്യയനവർഷത്തിലെ ആദ്യ രക്ഷകർത്തൃയോഗം ജൂൺ 17,18,19,20 ദിവസങ്ങളിലായി സ്കൂളിൽ വച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്നു. യഥാക്രമം 10, 9 , 8 , യു പി ക്ലാസ്സുകൾ ഈ ദിവസങ്ങളിൽ യോഗം ചേർന്നു. കഴിഞ്ഞ വർഷത്തെ റിസൽറ്റ് അവലോകനം, സ്കൂൾ പ്രവർത്തനത്തി്ന്റെ പുതുക്കിയ സമയക്രമം, കുട്ടികൾ പാലിക്കേണ്ട പൊതുകാര്യങ്ങൾ തുടങ്ങിയവ രക്ഷിതാക്കളുമായി പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരിചയപ്പെടലിനോടൊപ്പം കുട്ടികളെ കൂടുതൽ അറിയാനും മീറ്റിംഗ് സഹായകമായി. | |||
==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | ==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | ||