"മാർത്തോമ എൽ.പി.എസ്. വാളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28414 (സംവാദം | സംഭാവനകൾ)
28414 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
   ലഹരി വിരുദ്ധദിനം  
   ലഹരി വിരുദ്ധദിനം  
2025 ജൂൺ 26 ന് ലഹരി വിരുദ്ധദിനം ആചരിച്ചു .ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ .ലെനിനിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .ലഹരിയിലേക്ക് വീഴാതെ യുവജനങ്ങളെയും കുട്ടികളെയും ചേർത്തു പിടിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ ബോധവൽക്കരണ ക്ലാസ് കൂടാതെ പോസ്റ്റർ നിർമാണം ,ഒപ്പ് ശേഖരണം ,പ്രതിജ്ഞ എടുക്കൽ തുടങ്ങിയവ  കൂടി നടത്തപ്പെട്ടു .എല്ലാ രക്ഷിതാക്കളും കുട്ടികളും പ്രസ്തുത യോഗത്തിൽ സന്നിഹിതായിരുന്നു .

<gallery>
28414 laharivirudhadinam 1.jpg.jpg|
</gallery>