സഹായത്തിന്റെ സംവാദം:എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:27, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→ENTE GRAMAM: പുതിയ ഉപവിഭാഗം
8606801174 (സംവാദം | സംഭാവനകൾ) (→ENTE GRAMAM: പുതിയ ഉപവിഭാഗം) |
|||
| വരി 63: | വരി 63: | ||
Total Households: 3823 | Total Households: 3823 | ||
Nearest Town: Sulthanbathery [[ഉപയോക്താവ്:Wqewttreg|Wqewttreg]] ([[ഉപയോക്താവിന്റെ സംവാദം:Wqewttreg|സംവാദം]]) 09:31, 15 മാർച്ച് 2025 (IST) | Nearest Town: Sulthanbathery [[ഉപയോക്താവ്:Wqewttreg|Wqewttreg]] ([[ഉപയോക്താവിന്റെ സംവാദം:Wqewttreg|സംവാദം]]) 09:31, 15 മാർച്ച് 2025 (IST) | ||
== ENTE GRAMAM == | |||
തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽസ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഗ്രാമപ്രദേശമാണ് ചിറ്റിലപ്പിള്ളി.അതിർത്തി പഞ്ചായത്തുകളായ തോളൂർ ഗ്രാമപഞ്ചായത്തിനും കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിനും അടുത്തയാണ് ചിറ്റിലപ്പിള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.കോൾ പടങ്ങളുടെ ദൃശ്യഭംഗി കൊണ്ട് അതിമനോഹരമായ ഒരു ഭൂപ്രദേശമാണ് ചിറ്റിലപ്പിള്ളി.തൃശൂർ പട്ടണത്തിൽ നിന്നും ഏതാണ്ട് ൭ കിലോമീറ്റര് മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഗ്രാമത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാത്ത ഒരു ഗ്രാമമാണ് ചിറ്റിലപ്പിള്ളി.ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണ്.മഴക്കാലത്ത് കായൽയി മാറുന്നതിനാൽ ഒരു പദവി മാത്രമേ നെൽകൃഷി ചെയ്യാറുള്ളു.പനമ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ചന്ദ്രോത്സവവും പുരാതനകാലം മുതൽക്കേ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഈയടുത്ത കാലത്തു റിലീസ് ചെയ്യപ്പെട്ട ബാഹുബലി എന്ന സിനിമയിൽ പനമ്പുഴ ക്ഷേത്രത്തിലെ ആനവാതിലും പരിസരവും ചിത്രീകരിച്ചിട്ടുണ്ട്. സെയിന്റ് റീത്താസ് ചർച്ചു പ്രസിദ്ധമായ ഒരു റോമൻ കാതോലിക്ക ദേവാലയമാണ്. എല്ലാ മതവിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങളും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും കഴിഞ്ഞുവരുന്നു. നാട്ടിലെ ഏതൊരു ആഘോഷവും എല്ലാവരും ചേർന്ന് ആഘോഷിക്കുന്നു. ചിറ്റിലപ്പിള്ളി സെന്ററിനോട് ചേർന്ന് നിൽക്കുന്ന ശിവക്ഷേത്രവും പ്രസിദ്ധമായ ആരാധനാലയമാണ്.ഇത് കൂടാതെ ചിറ്റിലപ്പിള്ളി വില്ലെജ് ഓഫീസും പോസ്റ്റ് ഓഫീസുംഒരു നല്ല വായനശാലയും 96 വർഷം പഴക്കമുള്ള വിവേകാന്ദ വെർണാ കുലാർ ലോവർ പ്രൈമറി സ്കൂളും ഐ ഇ എസ് എൻജിനീറിങ് കോളേജും ഉണ്ട്. [[ഉപയോക്താവ്:8606801174|8606801174]] ([[ഉപയോക്താവിന്റെ സംവാദം:8606801174|സംവാദം]]) 22:27, 11 ജൂലൈ 2025 (IST) | |||