Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

'''''ഫൂട്ട് ബോൾ മത്സരം'''''
'''''ഫൂട്ട് ബോൾ മത്സരം'''''
[[പ്രമാണം:11002-football.jpg|ലഘുചിത്രം]]
[[പ്രമാണം:11002-football.jpg||ശൂന്യം|ലഘുചിത്രം]]
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കാസർഗോഡ് ,ഡിസ്ട്രിക്ട് പോലീസ് കാസർഗോഡ്, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് പ്രോജക്ട് കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് പി സി സീനിയർ കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആണ് നടത്തിയത് .നമ്മുടെ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന്റെ ഭാഗമായി .എസ് പി സി ചാർജ് വഹിക്കുന്ന ഡോക്ടർ സന്ധ്യാകുമാരി ടീച്ചർ ,ദിവ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി

വരി 72: വരി 72:
''
''
'
'
[[പ്രമാണം:11002- Sangeetham.jpg|ലഘുചിത്രം]]
[[പ്രമാണം:11002- Sangeetham.jpg||ശൂന്യം|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം  പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു

വരി 78: വരി 78:

'''Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

[[പ്രമാണം:11002-LK aptitude.jpg|ലഘുചിത്രം|Little Kites]]
[[പ്രമാണം:11002-LK aptitude.jpg||ശൂന്യം|ലഘുചിത്രം|Little Kites]]

വരി 97: വരി 97:

'''വായന ദിനം'''
'''വായന ദിനം'''
[[പ്രമാണം:11002 -vayanadinam.jpg|ലഘുചിത്രം|വായന ദിനം]]
[[പ്രമാണം:11002 -vayanadinam.jpg|ശൂന്യം|ലഘുചിത്രം|വായന ദിനം]]

വരി 127: വരി 127:

'''പരിസ്ഥിതിി ദിനം'''
'''പരിസ്ഥിതിി ദിനം'''
[[പ്രമാണം:11002-paristhithidinam.jpg|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]]
[[പ്രമാണം:11002-paristhithidinam.jpg||ശൂന്യം|ലഘുചിത്രം|പരിസ്ഥിതിി ദിനം ജൂൺ 5]]

ലോക പരിസ്ഥിതിദിനം, കാസറഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം ജി എച്ച് എസ് എസ് കാസറഗോഡ് വച്ച് നടന്നു. ബഹുമാനപ്പെട്ട കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ,കുട്ടികൾക്ക് വൃക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭാ പ്രതിനിധികൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷാകുമാരി ബി, സ്കൂൾ ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ദീപ എന്നിവർ സംസാരിച്ചു.

വരി 137: വരി 137:

'''ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്'''
'''ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്'''
[[പ്രമാണം:11002-LKCamp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]]
[[പ്രമാണം:11002-LKCamp.jpg||ശൂന്യം|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ക്യാമ്പ് ജൂൺ 3]]

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് നടന്നു.ഗവ ഹയർ സെക്കൻ്റെ്റി സ്കൂൾ പറ്റ്ല്റ്ലയിലെ അമിത ടീച്ചർ ക്ലാസ് എടുുത്തു്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സൗരഭ, ശ്രീമതി കവിത എന്നിവർ പങ്കെടുത്തു

വരി 143: വരി 143:

'''പ്രവേശനോത്സസവം'''
'''പ്രവേശനോത്സസവം'''
[[പ്രമാണം:11002-praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]]
[[പ്രമാണം:11002-praveshanothsavam.jpg||ശൂന്യം|ലഘുചിത്രം|പ്രവേശനോത്സ്സവം ജൂൺ 2]]

2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. ബഹുമാനപ്പെട്ട വാർഡ് മെെമ്പർ രഞ്ജിത പരിപാടി ഉദ്ഘാടനം ചെയ്തുതു മുഖ്യമന്ത്രി് യുടെ സംസ്ഥാനതല ഉദ്്ഘാടനത്തി്ൻ്റെ ലൈവ് പ്രദർശനത്തോടെ ആയിിരുന്നു തുടക്കം.തുടർന്ന് സ്കൂൾ തല പ്രവേശനോത്സ്സവം നടന്നു.

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760148" എന്ന താളിൽനിന്ന് ശേഖരിച്ചത്