"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26337 (സംവാദം | സംഭാവനകൾ)
No edit summary
26337 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 48: വരി 48:
C I സർ സൂരജ് കുമാർ M B മാതാപിതാക്കൾക്കും കുട്ടികൾക്കും ഇന്നത്തെ തലമുറ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഓറിയന്റേഷൻ ക്ലാസ്സ് നയിച്ചു.[[പ്രമാണം:26337-ekm-orientation.jpg|ലഘുചിത്രം]]

[[പ്രമാണം:26337-ekm-orientation1.jpg|ലഘുചിത്രം]]
[[പ്രമാണം:26337-ekm-orientation1.jpg|ലഘുചിത്രം]]
ജൂലൈ 7
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
7 സ്ഥാനങ്ങൾക്കായി കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും യഥാർത്ഥ ഇലക്ഷൻ മാതൃകയിൽ വോട്ടുകൾ രേഖപെടുത്തുകയും ചെയ്തു.
ജൂലൈ 8
സാമൂഹിക പ്രവർത്തകൻ ശ്രീ.ജോണി വൈപ്പീന്റെ സഹകരണത്തോടെ സ്കൂളിൽ വായനകളരിക്ക് തുടക്കം കുറിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ തെരേസ വോൾക വീശിഷ്ടാതിഥി ആയിരുന്നു.