"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
വിശിഷ്ടാതിഥി ശ്രീ Dr. വിജീഷ് വിജയൻ വായന എങ്ങനെ തുടങ്ങാം, അത് എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. സാറിന്റെ ടീം അംഗങ്ങളായ (AIMS TEAM ) ശ്രീ. ലാലു, സാർ അന്നേദിവസം പത്രം 2 ടീമിനു നൽകി സാർ പറയുന്ന അതിലെ വാക്കുകൾ ആദ്യം കണ്ടെത്തുന്ന വർക്ക് സമ്മാനം നൽകി. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന രണ്ട് ഗാനങ്ങൾ ശ്രീ. അജയ് മോഹനൻസർ പഠിപ്പിച്ചു. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന "മാജിക് ഷോ", "പപ്പക്ഷോ" എന്നിവ നടത്തി. വായന വാരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. അജന്ത ടീച്ചറിന്റെ കൃതജ്ഞതയോടെ വായനദിനം പരിപാടികൾ അവസാനിച്ചു | വിശിഷ്ടാതിഥി ശ്രീ Dr. വിജീഷ് വിജയൻ വായന എങ്ങനെ തുടങ്ങാം, അത് എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. സാറിന്റെ ടീം അംഗങ്ങളായ (AIMS TEAM ) ശ്രീ. ലാലു, സാർ അന്നേദിവസം പത്രം 2 ടീമിനു നൽകി സാർ പറയുന്ന അതിലെ വാക്കുകൾ ആദ്യം കണ്ടെത്തുന്ന വർക്ക് സമ്മാനം നൽകി. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന രണ്ട് ഗാനങ്ങൾ ശ്രീ. അജയ് മോഹനൻസർ പഠിപ്പിച്ചു. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന "മാജിക് ഷോ", "പപ്പക്ഷോ" എന്നിവ നടത്തി. വായന വാരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. അജന്ത ടീച്ചറിന്റെ കൃതജ്ഞതയോടെ വായനദിനം പരിപാടികൾ അവസാനിച്ചു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 111c.jpeg|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''വായനാദിനം - സംസ്കൃതം ''' | *'''വായനാദിനം - സംസ്കൃതം ''' | ||
| വരി 85: | വരി 85: | ||
വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി | വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''ആധുനിക ടോയ്ലറ്റ് സമുച്ചയം''' | *'''ആധുനിക ടോയ്ലറ്റ് സമുച്ചയം''' | ||
| വരി 107: | വരി 107: | ||
അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ സഹായിച്ചു. യോഗാസനങ്ങൾ യോഗാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തുകയും എല്ലാ വിദ്യാർത്ഥികളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. വിദ്യാർഥികളിൽ ആത്മവിശ്വാസം, ശ്രദ്ധ, ആരോഗ്യ ബോധം എന്നിവ വർദ്ധിപ്പിക്കുവാനും ദിനംപ്രതി യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കാനും ഇതിലൂടെ സഹായകമായി | അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ സഹായിച്ചു. യോഗാസനങ്ങൾ യോഗാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തുകയും എല്ലാ വിദ്യാർത്ഥികളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. വിദ്യാർഥികളിൽ ആത്മവിശ്വാസം, ശ്രദ്ധ, ആരോഗ്യ ബോധം എന്നിവ വർദ്ധിപ്പിക്കുവാനും ദിനംപ്രതി യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കാനും ഇതിലൂടെ സഹായകമായി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''യോഗദിനം NCC''' | *'''യോഗദിനം NCC''' | ||
| വരി 116: | വരി 116: | ||
എൻ. സി. സി. വിദ്യാർത്ഥികൾക്കായി ഒരു യോഗ ക്ലാസ് ജൂൺ 21 രാവിലെ 7 മണി മുതൽ ജനാർദ്ദനപുരം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. യോഗ ട്രെയിനർ ശ്രീമതി സിന്ധു ക്ലാസ് കൈകാര്യം ചെയ്തു. യോഗ ദിവസവും ചെയ്യുന്നതിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു, കുട്ടികൾക്ക് സ്ഥിരം ചെയ്യാനുള്ള യോഗസനങ്ങൾ ചെയ്യിപ്പിച്ചു. 50 എൻ സി സി കേഡറ്റ് ക്ലാസിൽ പങ്കെടുത്തു 08:30 ന് ക്ലാസ് അവസാനിപ്പിച്ചു കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി | എൻ. സി. സി. വിദ്യാർത്ഥികൾക്കായി ഒരു യോഗ ക്ലാസ് ജൂൺ 21 രാവിലെ 7 മണി മുതൽ ജനാർദ്ദനപുരം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. യോഗ ട്രെയിനർ ശ്രീമതി സിന്ധു ക്ലാസ് കൈകാര്യം ചെയ്തു. യോഗ ദിവസവും ചെയ്യുന്നതിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു, കുട്ടികൾക്ക് സ്ഥിരം ചെയ്യാനുള്ള യോഗസനങ്ങൾ ചെയ്യിപ്പിച്ചു. 50 എൻ സി സി കേഡറ്റ് ക്ലാസിൽ പങ്കെടുത്തു 08:30 ന് ക്ലാസ് അവസാനിപ്പിച്ചു കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''ലഹരി വിരുദ്ധ ദിനാചരണം''' | *'''ലഹരി വിരുദ്ധ ദിനാചരണം''' | ||
| വരി 125: | വരി 125: | ||
ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. സിവിൽ പോലീസ് ഓഫീസർ പ്രദീപ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൂൺ 25ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 'ഉണർവ്' പ്രോഗ്രാം നടത്തപ്പെട്ടു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കാട്ടാക്കട സി ഐ ബാദുഷ സാർ നൽകിയ ക്ലാസുകൾ വളരെ പ്രയോജനപ്രദമായിരുന്നു | ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. സിവിൽ പോലീസ് ഓഫീസർ പ്രദീപ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൂൺ 25ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 'ഉണർവ്' പ്രോഗ്രാം നടത്തപ്പെട്ടു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കാട്ടാക്കട സി ഐ ബാദുഷ സാർ നൽകിയ ക്ലാസുകൾ വളരെ പ്രയോജനപ്രദമായിരുന്നു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''സൂര്യകാന്തി മികവുത്സവം 2025''' | *'''സൂര്യകാന്തി മികവുത്സവം 2025''' | ||
സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോഗ മണ്ഡലം എം.എൽ.എ ശ്രീ. സി.കെ. ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ 2025 ജൂലൈ 1 ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കുന്നത്തുകാലിൽ വച്ച് പ്രതിഭാ സംഗമം, കരിയർ ഗൈഡൻസ്, ഗുരുവന്ദനം, ഗാനമേള എന്നിവ സംഘടിപ്പിച്ചു. ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, അഡ്വക്കേറ്റ്. വി. ജോയ് എം.എൽ.എ., ബഹു. തിരൂർ ജില്ലാ കളക്ടർ, ശ്രീമതി അനിൽകുമാരി ഐഎഎസ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നമ്മുടെ സ്കൂളിന് 100 മേനി വിജയത്തിന്റെ ട്രോഫി ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയം എഗ്രേഡ് കരസ്ഥമാക്കിയ അഭിരാം.വി എസ്, എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾ, യു.എസ്. എസ്. വിജയികൾ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. | സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോഗ മണ്ഡലം എം.എൽ.എ ശ്രീ. സി.കെ. ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ 2025 ജൂലൈ 1 ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കുന്നത്തുകാലിൽ വച്ച് പ്രതിഭാ സംഗമം, കരിയർ ഗൈഡൻസ്, ഗുരുവന്ദനം, ഗാനമേള എന്നിവ സംഘടിപ്പിച്ചു. ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, അഡ്വക്കേറ്റ്. വി. ജോയ് എം.എൽ.എ., ബഹു. തിരൂർ ജില്ലാ കളക്ടർ, ശ്രീമതി അനിൽകുമാരി ഐഎഎസ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നമ്മുടെ സ്കൂളിന് 100 മേനി വിജയത്തിന്റെ ട്രോഫി ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയം എഗ്രേഡ് കരസ്ഥമാക്കിയ അഭിരാം.വി എസ്, എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾ, യു.എസ്. എസ്. വിജയികൾ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*''''സൂംബ ഡാൻസ് ''' | *''''സൂംബ ഡാൻസ് ''' | ||
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അപരിചിതമായ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സൂംബ, എയ്റോബിക്, യോഗ തുടങ്ങിയ കായിക വ്യായാമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തി. നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തെ തുടർന്ന് സൂംബ പരിശീലനം നൽകി. അതിനായി സൂംബ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പരിശീലിപ്പിച്ചു വരികയും നിർദിഷ്ട ദിവസങ്ങളിൽ ജിജി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു | ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അപരിചിതമായ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സൂംബ, എയ്റോബിക്, യോഗ തുടങ്ങിയ കായിക വ്യായാമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തി. നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തെ തുടർന്ന് സൂംബ പരിശീലനം നൽകി. അതിനായി സൂംബ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പരിശീലിപ്പിച്ചു വരികയും നിർദിഷ്ട ദിവസങ്ങളിൽ ജിജി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
*'''മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് എൽ. എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് ''' | *'''മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് എൽ. എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് ''' | ||
ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹൈസ്കൂൾ വിഭാഗം അവാർഡിന് ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കനകക്കുന്നിൽ വച്ചു നടന്ന അവാർഡ് ദാനച്ചടങ്ങിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ പ്രേംകുമാറിൽ നിന്നും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. സ്കൂളിനു ലഭിച്ച ഈ മികച്ച അംഗീകാരത്തിനായി പ്രയത്നിച്ച ബിനു ജോൺ, ജൂബിലി മോഹൻ, ഷീന ഹെലൻ, ജിജിമോൾ എന്നീ അധ്യാപകർക്ക് പ്രത്യേകം നന്ദി | ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹൈസ്കൂൾ വിഭാഗം അവാർഡിന് ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കനകക്കുന്നിൽ വച്ചു നടന്ന അവാർഡ് ദാനച്ചടങ്ങിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ പ്രേംകുമാറിൽ നിന്നും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. സ്കൂളിനു ലഭിച്ച ഈ മികച്ച അംഗീകാരത്തിനായി പ്രയത്നിച്ച ബിനു ജോൺ, ജൂബിലി മോഹൻ, ഷീന ഹെലൻ, ജിജിമോൾ എന്നീ അധ്യാപകർക്ക് പ്രത്യേകം നന്ദി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|[[ | |[[|thumb|200px|center|]] | ||
|} | |} | ||
യോഗദിനം | യോഗദിനം | ||