|
|
| വരി 77: |
വരി 77: |
| =='''റിസൾട്ട്'''== | | =='''റിസൾട്ട്'''== |
| 2023-24 വർഷത്തെ SSLC പരീക്ഷയിൽ 142 വിദ്യാർത്ഥികളിൽ 43 ഫുൾ A+ നേടി. | | 2023-24 വർഷത്തെ SSLC പരീക്ഷയിൽ 142 വിദ്യാർത്ഥികളിൽ 43 ഫുൾ A+ നേടി. |
|
| |
| =='''2024-2025 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ'''==
| |
|
| |
| വിദ്യാർത്ഥികളുനട സമഗ്ര വികസനം ലക്ഷ്യമാക്കി പാഠ്യ- പാഠ്യേത്തര രംഗത്ത് മികവ് പുലർത്തുന്നതിനായി താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുത്തുന്നു.
| |
|
| |
| 1. അധ്യാന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തു.
| |
|
| |
| 2. കൃതയമായ ഇടവേളകളിൽ, Staff meeting ഉം SRG meeting ഉം കൂടി സ്കൂൾ പ്രവർത്തനങ്ങളും പാഠ്യ
| |
| പ്രവർത്തനങ്ങളും വിലയിരുത്തുകയും മെച്ചപെടുത്തുകയും ചെയ്യുന്നു.
| |
|
| |
| 3. പഠന നിലവാരം മെച്ചപെടുത്തുന്നതിനായി ടേം പരീക്ഷകൾക്കു മുൻപായി യൂണിറ്റ് ടെസ്റ്റുകൾ നടത്തി.
| |
| PTA meeting വിളിച്ചു കൂട്ടി പഠന പുരോഗതി യഥാസമയം രക്ഷിതാക്കളെ അറിയിച്ചു.
| |
|
| |
| 4. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനം നടത്തിവരുന്നു.
| |
|
| |
| 5. uss സ്കോളർഷിപ്പിന് കുട്ടികളെ സജ്ജരാക്കാൻ പ്രത്യേക പരിശീനലം നൽകുന്നു. മുൻ വർഷത്തെ uss വിജയികളായ സനുഷ് ബി ഷിബുവിനും അഭിനവ് ഗോപിക്കും ഈ അവസരത്തിൻ പ്രത്യേക അഭിനന്ദങ്ങൾ അറിയിക്കുന്നു.
| |
|
| |
| 6. അദ്ധ്യയന വർഷാരംഭം മുതൽ തന്നെ SSLC വിദ്യാർത്ഥികൾക്ക് evening class കൾ നൽകി.
| |
|
| |
| 7. NAS പരീക്ഷക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീനം നൽകി.
| |
|
| |
| 8. Little Kite , NCC, SPC പരിശീലനങ്ങൾ സമയാധിഷ്ഠിതമായി നൽകി വരുന്നു.
| |
|
| |
| 9. Uss Examination പരിശീലനത്തിൻ്റെ ഭാഗമായി oriention camp ഉം SSLC വിദ്യാർത്ഥികൾക്ക് ' വഴി
| |
| വിളക്ക്' എന്ന പഠന ക്യാമ്പുകൾ ശനിയാഴ്ചകളിൽ നടത്തി വരുന്നു.
| |
|
| |
| 10. 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ നൽകി.
| |
|
| |
| 11. SSLC വിദ്യാർത്ഥികൾക്ക് പ്രീ -മോഡൽ പരീക്ഷ നടത്തിവരുന്നു.
| |
| ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളും പരിസ്ഥിതി ദിനം, വായന ദിനം, യോഗാ ദിനം, ഗാന്ധി
| |
| ജയന്തി, ഓണം, ക്രിസ്തുമസ് തുടങ്ങിയ പ്രധാനപ്പെട്ട ദിനങ്ങൾ സബ്ജക്ട് ക്ലബുകളുടെ ആഭിമുഖ്യത്തിൽ,
| |
| വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു.
| |
| ഞങ്ങളുടെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം വളരെ പ്രാധാന്യമുള്ള ചില ദിനങ്ങൾ ആചരിക്കുകയുണ്ടായി. പ്ലാസ്റ്റിക് വിരുദ്ധ ദിനം, കേരളപ്പിറവി, രക്തസാക്ഷി ദിനം എന്നിവയിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിച്ച് ഈ ദിവസങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.
| |
|
| |
| അതുപോലെ, ശിശുദിനത്തിൽ മുൻസിപ്പാലിറ്റി നടത്തിയ ശിശുദിന റാലിയിൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ഞങ്ങളുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറെ അഭിനന്ദനാർഹമാണ്.
| |
|
| |
| സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും ഐ.ടി. ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജനാധിപത്യ രീതിയിൽ നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.
| |
|
| |
| ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലാസ് മുറികളിൽ പത്രവായനയ്ക്ക് അവസരമൊരുക്കുന്നുണ്ട്. ഞങ്ങളുടെ വിദ്യാർത്ഥികൾക്കായി മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങൾ സ്പോൺസർ ചെയ്ത സുമനസ്സുകൾക്ക് ഈ അവസരത്തിൽ സ്കൂളിന്റെ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സഹായം ഞങ്ങൾക്ക് വിലപ്പെട്ടതാണ്.
| |
|
| |
| ഞങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ നിന്ന് എല്ലാ ദിവസവും പുസ്തകങ്ങൾ എടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നുണ്ട്. ഇത് കുട്ടികളുടെ വായനാ ലോകം കൂടുതൽ വികസിപ്പിക്കാൻ സഹായിക്കുമെന്നു വിശ്വസിക്കുന്നു.
| |
|
| |
| വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഈ വർഷത്തെ കലാകായിക ഉത്സവങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ.
| |
|
| |
| ഞങ്ങളുടെ നന്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പ്രളയബാധിതർക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7000 രൂപ സംഭാവന നൽകി. ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.
| |
|
| |
| SPC, NCC, JRC യൂണിറ്റുകൾ അവരുടെ മികപ്രമാണം ച്ച പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ദേശസ്നേഹവും സാമൂഹിക ബോധവും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾ എപ്പോഴും മാതൃകാപരമാണ്.
| |
|
| |
| ഞങ്ങളുടെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് പ്രായമായവർക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിച്ച് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇതിന് സഹായിച്ച എല്ലാവർക്കും നന്ദി.
| |
|
| |
| 63-ാമത് സ്കൂൾ കലോത്സവത്തിൽ കലവറ നിറയ്ക്കുന്ന പരിപാടിക്കായി വിഭവങ്ങൾ സമാഹരിച്ച് നൽകിയ എല്ലാവർക്കും ഞങ്ങളുടെ പ്രത്യേക നന്ദി. നിങ്ങളുടെ സഹായം ഈ പരിപാടിക്ക് വലിയൊരു മുതൽക്കൂട്ടായി.
| |
|
| |
| ഞങ്ങളുടെ സ്കൂൾ അച്ചടക്കത്തിലും ഗതാഗത നിയന്ത്രണത്തിലും എപ്പോഴും മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
| |
|
| |
| വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനായി ഈ വർഷം പഠനയാത്രയും വിനോദയാത്രയും സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും നൽകി.
| |
|
| |
| ഇത്രയും നേരം ഞങ്ങളെ ശ്രവിച്ച നിങ്ങൾക്ക് എല്ലാവർക്കും നന്ദി. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നിന്ന് പ്രതീക്ഷിക്കാം.
| |
|
| |
|
|
| |
|